മായ അനൽ കരംഘട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊങ്കിണി ഭാഷയിലെ ഒരു കവിയും ബാല സാഹിത്യകാരിയുമാണ് മായാ അനിൽ ഖരങ്കതെ (ജനനം 20 ജൂൺ 1956). കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ നേടിയിട്ടുണ്ട്.[1]

കൃതികൾ[തിരുത്തുക]

  • കയ്പഞ്ചി (कयपंजी 1990)
  • ശ്രാവൺ ശ്മ്വർ( श्रावण शिंवर 2011) -

ബാലസാഹിത്യം[തിരുത്തുക]

  • രണച്യ മാനന്ത് (നോവൽ)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ (2013)[2]
  • ശാരദ കാവ്യ സേവ പുരസ്കാർ[3]

അവലംബം[തിരുത്തുക]

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24. Check date values in: |accessdate= and |date= (help)
  2. "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 4. Check date values in: |accessdate= (help)
  3. http://www.kavitaa.com/poet_poem.asp?poet=219&p_name=Maya%20Anil%20Kharangate
"https://ml.wikipedia.org/w/index.php?title=മായ_അനൽ_കരംഘട്ടെ&oldid=1830238" എന്ന താളിൽനിന്ന് ശേഖരിച്ചത്