മായാ അരുൾപ്രകാശം
മായാ അരുൾപ്രകാശം (എം.ഐ.എ) | |
---|---|
![]() ന്യൂയോർക്ക് നഗരത്തിലെ ഒരു പരിപാടിക്കിടെ 5 മേയ് 2009 | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മാതംഗി അരുൾപ്രകാശം |
ജനനം | ഹൗൺസ്ലോ, ലണ്ടൺ, ഇംഗ്ലണ്ട് | 17 ജൂലൈ 1975
ഉത്ഭവം | മിച്ചം, ലണ്ടൺ, ഇംഗ്ലണ്ട് |
വിഭാഗങ്ങൾ | Electronic, alternative dance, alternative hip hop, world, grime, indietronica, R&B |
തൊഴിൽ(കൾ) | ഗായിക, ചിത്രകാരി, ഫോട്ടോഗ്രഫർ, പാട്ടെഴുത്തുകാരി, ആക്റ്റിവിസ്റ്റ്, ഫാഷൻ ഡിസൈനർ, മോഡൽ |
ഉപകരണങ്ങൾ | Vocals, drum machine, percussion |
വർഷങ്ങളായി സജീവം | 2000–ഇന്നുവരെ |
ലേബലുകൾ | Roc Nation, N.E.E.T., Mercury, XL, Interscope, Showbiz |
അനുബന്ധ പ്രവൃത്തികൾ | Jay-Z, Rye Rye, Madonna[1] |
വെബ്സൈറ്റ് | www |
പ്രമുഖ ശ്രീലങ്കൻ - ബ്രിട്ടൻ ഗായികയാണ് മാതംഗി മായാ അരുൾപ്രകാശം(17 ജൂലൈ 1975). എം.ഐ.എ എന്ന ചുരുക്കപേര് ഉപയോഗിക്കുന്ന മായ, ചിത്രകാരിയും ഡിസൈനറും സിനിമാ പ്രവർത്തകയുമാണ്. യുദ്ധത്തിനിടയിൽ കാണാതാവുകയും മുറിവേൽക്കുകയും കൊല്ലപ്പെടുകയുമൊക്കെ ചെയ്യുന്നവരെ പട്ടാളഭാഷയിൽ ‘‘മിസിങ് ഇൻ ആക്ഷൻ’’ എന്ന് പറയുന്നത് ‘എം.ഐ.എ’ എന്ന് ചുരുക്കി സ്വന്തം വിളിപ്പേരാക്കി. ശ്രീലങ്കൻ തമിഴ്വംശജരുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളാണ് മായയുടെ സംഗീതത്തിന്റെ കാതൽ.[2]
ജീവിതരേഖ[തിരുത്തുക]
തമിഴ് വംശജയായ മായ, എഞ്ചിനീയറായ അരുൾ പ്രകാശത്തിന്റംയും കലയുടെയും മകളായി ഇംഗ്ലണ്ടിൽ ജനിച്ചു. ആറു മാസമായപ്പോഴേക്കും കുടുംബം ശ്രീലങ്കയിലേക്കു പോയി. പതിനൊന്നാം വയസ്സിൽ യു.കെ യിലേക്ക് തിരികെ കുടിയേറി.സെൻട്രൽ സെയിന്റ് മാർട്ടിൻസ് കോളേജിൽ ഫൈൻ ആർട്സ് പഠിച്ചു. 2000 മുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാരംഭിച്ചു. ഹിറ്റ് ചാർട്ടുകളിലിടം പിടിച്ച മൂന്നു സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സ്ലം ഡോഗ് മില്യണറിലെ മായയുടെ ഗാനം അക്കാദമി അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
കൊച്ചി-മുസിരിസ് ബിനാലെയിൽ എട്ടടി നീളമുള്ള പത്ത് ത്രിമാന ചിത്രങ്ങളുടെ പരമ്പര പ്രദർശിപ്പിച്ചിരുന്നു.[3]
കൃതികൾ[തിരുത്തുക]
- എം.ഐ.എ(2001)
- എം.ഐ.എ(2012)
ആൽബങ്ങൾ[തിരുത്തുക]
- അരുളർ(2005)
- കല2007)
- മായ(2010)
പുരസ്കാരങ്ങൾ[തിരുത്തുക]
- ഗ്രമ്മി, ഓസ്‌കാർ, മെർകുറി പ്രൈസ് എന്നിവയ്ക്കായി നോമിനേറ്റ് ചെയ്യപ്പെട്ടു.
- ഏഷ്യൻ മ്യൂസിക് പ്രൈസ്
- എം.ടി.വി. മ്യൂസിക് അവാർഡ്
അവലംബം[തിരുത്തുക]
- ↑ Kennedy, Gerrick D. (24 മേയ് 2012). "M.I.A. signs deal with Jay-Z's Roc Nation". Los Angeles Times. Tribune Company. ശേഖരിച്ചത് 17 ജൂൺ 2012.
- ↑ http://www.madhyamam.com/weekly/1410
- ↑ http://kochimuzirisbiennale.org/maya-arulpragasam-m-i-a/
അധിക വായനക്ക്[തിരുത്തുക]
- Aksomitis, Linda (2007). Downloading Music. Detroit: Greenhaven Press. ISBN 978-0-7377-3646-5 0737736461.
- ^ Arulpragasam, Maya (2002). M.I.A. No. 10 (Paperback ed.). Pocko Editions. ISBN 1-903977-10-X
- Bennett, Andy, Stratton, Jon (2010). Britpop and the English Music Tradition. Ashgate Publishing. പുറങ്ങൾ. 6–7. ISBN 978-0-7546-6805-3 0754668053 9781409409328 1409409325. OCLC 663973447.CS1 maint: multiple names: authors list (link)
- Beres, Derek (2005). Global beat fusion: the history of the future of music. Lincoln, Neb. : iUniverse. പുറങ്ങൾ. 20–21, 194. ISBN 0-595-34899-8 9780595348992. OCLC 62334812.
- Beth Ray, Mary (2011). Rock Brands: Selling Sound in a Media Saturated Culture. Rowman & Littlefield: Lexington Books. പുറം. 242. ISBN 978-0-7391-4634-7 0739146343 9780739146354 0739146351 9780739146361 073914636X. OCLC 664667183.
- Bradley, Adam, DuBois, Andrew (2010). The Anthology of Rap. Yale University Press. ISBN 978-0-300-14190-0 0300141904.CS1 maint: multiple names: authors list (link)
- Dodero, Camille (22 ഒക്ടോബർ 2007). "CMJ: This is Another Piece About M.I.A. at Terminal 5". The Village Voice. മൂലതാളിൽ നിന്നും 5 ഫെബ്രുവരി 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഡിസംബർ 2012.
- Frere-Jones, Sasha (22 നവംബർ 2004). "Bingo in Swansea – Maya Arulpragasam's World". The New Yorker.
- Gibney, Mark; Loescher, Gil (2010). Global refugee crisis : a reference handbook (second പതിപ്പ്.). Santa Barbara, Calif. : ABC-CLIO. ISBN 978-1-59884-455-9 1598844555 9781598844566 1598844563. OCLC 639162716.CS1 maint: multiple names: authors list (link)
- Haddad, Candice (2011). In the limelight and under the microscope : forms and functions of female celebrity. Continuum International Publishing Group. ISBN 978-1-4411-5495-8 1441154957 9780826438553 0826438555.
- Harvilla, Rob (20 ജനുവരി 2009). "How M.I.A. (and America) Got Her Swagger Back". The Village Voice.
- Longhurst, Brian (2007). Popular music and society. Cambridge, UK Polity Press. പുറം. 146. ISBN 0-7456-3162-2 9780745631622 0745631630 9780745631639. OCLC 237190093.
- Low, Bronwen (2011). Slam School: Learning Through Conflict in the Hip-Hop and Spoken Word Classroom. Palo Alto : Stanford University Press. പുറങ്ങൾ. 157–158. ISBN 978-0-8047-7753-7 0804777535.
- Meyers, Michael; Emig, Rainer (2009). "Missing in Act(i)on: Asian British Pop music between resistance and commercialization". Word & image in colonial and postcolonial literatures and cultures. Rodopi Publishers. പുറങ്ങൾ. 261–273. ISBN 978-90-420-2743-5 9042027436.
- Novoselic, Krist (2 ജൂൺ 2009). "Music: The Great Messenger: How My Story's Similar to M.I.A". Seattle Weekly. മൂലതാളിൽ നിന്നും 27 മാർച്ച് 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഡിസംബർ 2012.
- Orlov, Piotr (2004 / 2005). "Interview with M.I.A. from Arthur Magazine". Arthur. 16. Check date values in:
|date=
(help) - Smith, Courtney E. (2011). Record collecting for girls : unleashing your inner music nerd, one album at a time. Boston : Houghton Mifflin Harcourt. ISBN 978-0-547-50223-6 0547502230. OCLC 694830145.
- Weems, Lisa (2011). Postcolonial challenges in education. New York : Peter Lang. ISBN 978-1-4331-0649-1 1433106493 9781433106507 1433106507.
പുറം കണ്ണികൾ[തിരുത്തുക]
![]() |
Wikimedia Commons has media related to M.I.A.. |
- കൊച്ചി-മുസിരിസ് ബിനാലെ വെബ്
- ഔദ്യോഗിക വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
- M.I.A. discography at Discogs
- M.I.A. on Myspace
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് M.I.A.
- N.E.E.T. Recordings Archived 2010-05-30 at the Wayback Machine.