Jump to content

മായാവി (2007-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മായാവി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മായാവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മായാവി (വിവക്ഷകൾ) എന്ന താൾ കാണുക. മായാവി (വിവക്ഷകൾ)
മായാവി
സംവിധാനംഷാഫി
നിർമ്മാണംപി. രാജൻ
രചനറാഫി മെക്കാർട്ടിൻ
അഭിനേതാക്കൾമമ്മൂട്ടി
മനോജ്‌ കെ. ജയൻ
സലീം കുമാർ
ഗോപിക
സംഗീതംഅലക്സ് പോൾ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോവൈശാഖാ മൂവീസ്
വിതരണംവൈശാഖാ മൂവീസ് റിലീസ്
റിലീസിങ് തീയതി2007 ഫെബ്രുവരി 3
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാഫിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മനോജ്‌ കെ. ജയൻ, സലീം കുമാർ, ഗോപിക എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഹാസ്യത്തിനും സംഘട്ടനത്തിനും പ്രാധാന്യമുള്ള ഒരു മലയാള ചലച്ചിത്രമാണ് മായാവി. മമ്മൂട്ടി പ്രധാന കഥാപാത്രമായ മായാവി എന്നറിയപ്പെടുന്ന ഇരുട്ടടിക്കാരൻ മഹിയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വൈശാഖാ മൂവീസ് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മ്യൂസിക് സോൺ.

ഗാനങ്ങൾ
  1. മുറ്റത്തെ മുല്ലേ ചൊല്ലൂ – കെ.ജെ. യേശുദാസ്
  2. മുറ്റത്തെ മുല്ലേ ചൊല്ലൂ – മഞ്ജരി
  3. സ്നേഹം തേനല്ലാ – എം.ജി. ശ്രീകുമാർ , ജി. വേണുഗോപാൽ
  4. മുറ്റത്തെ മുല്ലേ ചൊല്ലൂ – കെ.ജെ. യേശുദാസ്, മഞ്ജരി

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ മായാവി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=മായാവി_(2007-ലെ_ചലച്ചിത്രം)&oldid=3758287" എന്ന താളിൽനിന്ന് ശേഖരിച്ചത്