മായങ്ക് അനുരാഗ് അഗർവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mayank Agarwal
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Mayank Anurag Agarwal
ജനനം (1991-02-16) 16 ഫെബ്രുവരി 1991  (33 വയസ്സ്)
Bengaluru, Karnataka, India
വിളിപ്പേര്Monkus
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm off break
റോൾOpening batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 295)26 December 2018 v Australia
അവസാന ടെസ്റ്റ്2 October 2019 v South Africa
പ്രാദേശിക തലത്തിൽ
വർഷംടീം
2010–presentKarnataka
2011–2013Royal Challengers Bangalore
2014–2016Delhi Daredevils
2017Rising Pune Supergiants[1]
2018–presentKings XI Punjab
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test FC List A T20
കളികൾ 5 50 75 133
നേടിയ റൺസ് 490 3,964 3,605 2,932
ബാറ്റിംഗ് ശരാശരി 61.25 50.17 48.71 24.63
100-കൾ/50-കൾ 1/3 8/23 12/14 1/18
ഉയർന്ന സ്കോർ 215 304* 176 111
എറിഞ്ഞ പന്തുകൾ 342
വിക്കറ്റുകൾ 0 3 0 0
ബൗളിംഗ് ശരാശരി 72.33
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 2/18
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 5/– 30/– 28/– 49/–
ഉറവിടം: ESPNcricinfo, 2 October 2019

ഇന്ത്യക്കാരനായ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് മായങ്ക് അനുരാഗ് അഗർവാൾ (ജനനം: ഫെബ്രുവരി 16, 1991). കർണാടകയ്ക്കുവേണ്ടി വലംകൈയ്യൻ ഓപ്പണിംഗ് ബാറ്റ്സ്മാനായും കളിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ 2018 ഡിസംബർ 26 ന് ഇന്ത്യ ക്രിക്കറ്റ് ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.2019 ഒക്ടോബർ 3നു ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ച്വറി നേടി.[2]

അവലംബം[തിരുത്തുക]

  1. "Supergiants acquire Mayank Agarwal from Daredevils". Espncricinfo.com. Retrieved 19 January 2017.
  2. https://www.outlookindia.com/website/story/sports-news-india-vs-south-africa-1st-test-day-2-dr-ys-rajasekhara-reddy-aca-vdca-cricket-stadium-visakhapatnam-live-cricket-score/339869
"https://ml.wikipedia.org/w/index.php?title=മായങ്ക്_അനുരാഗ്_അഗർവാൾ&oldid=3951220" എന്ന താളിൽനിന്ന് ശേഖരിച്ചത്