മാമ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിന്റെ ഹൃദയ ഭാഗമാണ് മാമ്പുഴ. തുവ്വൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം, മാമ്പുഴ ഗവണ്മെന്റ് എൽ.പി. സ്കൂൾ, അൽ-ഹസനത് അറബി കോളേജ്, മാമ്പുഴ റബ്ബർ ഫാക്ടറി എന്നിവ ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്.

GMLP സ്കൂൾ മാമ്പുഴ

മാമ്പുഴ നേർച്ച[തിരുത്തുക]

മാമ്പുഴ പള്ളിയിൽ മറപെട്ടു കിടക്കുന്ന അലിഹസ്സൻ മുസ്ലിയാരുടെ പേരിൽ വർഷം തോറും നടക്കുന്ന നേർച്ചയാണ് മാമ്പുഴ നേർച്ച. അന്നദാനം, മതപ്രഭാഷണം , പ്രാർത്ഥന സംഗമം തുടങ്ങി നേർച്ചയുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളിൽ സംബന്ധിക്കാൻ ജാതി, മത വ്യത്യാസമില്ലാതെ ആയിരങ്ങൾ എത്തുന്നു [1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. http://archives.mathrubhumi.com/malappuram/news/1580672-local_news-malappuram-%E0%B4%95%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D.html
"https://ml.wikipedia.org/w/index.php?title=മാമ്പുഴ&oldid=2880918" എന്ന താളിൽനിന്ന് ശേഖരിച്ചത്