മാമാങ്കോദ്ധാരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാടഞ്ചേരി നമ്പൂതിരി രചിച്ച കൃതിയാണിത്.കിളിപ്പാട്ടുരീതിയിൽ രചിയ്ക്കപ്പെട്ട ഈ കൃതി 1694,1695 ലെ മാമാങ്കത്തെക്കുറിച്ച് വർണ്ണിച്ചിരിയ്ക്കുന്നു. ഗോകർണ്ണോദ്ധാരണം, പൂന്തുറേശാധിപത്യം, മാഘമഹോത്സവം, ശക്തിപ്രസാദം, മാമാങ്കോദ്ധാരണം എന്നിവയാണ് ഈ കൃതിയിലെ ഭാഗങ്ങൾ.[1]

അവലംബം[തിരുത്തുക]

  1. കേരളസാഹിത്യവിജ്ഞാനകോശം. 1969. പു,662
"https://ml.wikipedia.org/w/index.php?title=മാമാങ്കോദ്ധാരണം&oldid=2236720" എന്ന താളിൽനിന്ന് ശേഖരിച്ചത്