മാമവപട്ടാഭിരാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുത്തുസ്വാമി ദീക്ഷിതർ മണിരംഗ് രാഗത്തിൽ രചിച്ച ഒരു കീർത്തനമാണ് മാമവപട്ടാഭിരാമ. ജി. എൻ. ബാലസുബ്രമണ്യം ഈ ഗാനം പാടിയത് പ്രസിദ്ധമാണ്.

പല്ലവി

മാമവപട്ടാഭിരാമ ജയ മാരുതീസന്നുത നാമ

അനുപല്ലവി

കോമളതരപല്ലവപദകോദണ്ഡരാമ
ഘനശ്യാമളവിഗ്രഹാബ്ജനയന
സമ്പൂർണ്ണകാമ രഘുരാമ കല്യാണരാമ രാമ

ചരണം

ഛത്രചാമരകരധൃതഭരതലക്ഷ്മണ
ശത്രുഘ്നവിഭീഷണസുഗ്രീവപ്രമുഖാദിസേവിത
അദ്രി വസിഷ്ഠാദ്യാനുഗ്രഹപാത്ര ദശരഥ
പുത്ര മണിരംഗവല്യാലംകൃത നവ-
രത്നമണ്ഡപേ വിചിത്രമണിമയസിംഹാസനേ
സീതയാ സഹസംസ്ഥിതസുചരിത്രപരമപ-
വിത്ര ഗുരുഗുഹമിത്ര പങ്കജമിത്രവംശ-
സുധാംബുധിചന്ദ്ര മേദിനീപാല രാമചന്ദ്ര

"https://ml.wikipedia.org/w/index.php?title=മാമവപട്ടാഭിരാമ&oldid=3462540" എന്ന താളിൽനിന്ന് ശേഖരിച്ചത്