മാമവതു ശ്രീ സരസ്വതി
ദൃശ്യരൂപം
മൈസൂർ വാസുദേവാചാര്യർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് മാമവതു ശ്രീ സരസ്വതി. ഹിന്ദോളം രാഗത്തിൽ ആദിതാളതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]മാമവതു ശ്രീ സരസ്വതി
കാമകോടി പീഠ വാസിനി (മാമവതു)
അനുപല്ലവി
[തിരുത്തുക]കോമളകര സരോജ ധൃത വീണാ
സീമാതീത വരവാഗ്ഗ്വിഭൂഷണാ (മാമവതു)
ചരണം
[തിരുത്തുക]രാജാധി രാജ പൂജിത ചരണാ
രാജീവ നയനാ രമണീയ വദനാ
മധ്യമകാലം
സുജന മനോരഥ പൂരണ ചതുരാ
നിജഗള ശോഭിത മണിമയ ഹാരാ
അജ ഭവ വന്ദിതാ വാസുദേവ ചരണാർപിത
സകല വേദ സാരാ (മാമവതു)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - mAmavathu srI saraswathI". Retrieved 2022-08-28.