മാപ്പുചെ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലവിലെ ചിലി, അർജന്റീന എന്നീ രാജ്യങ്ങളിൽ അധിവസിക്കുന്ന ഒരു അമേരിന്ത്യൻ ജനതയായ മാപ്പൂച്ചെയുടെ ഭാഷയാണ് മാപ്പുചെ ഭാഷ (Mapudungun, Mapuche).

"https://ml.wikipedia.org/w/index.php?title=മാപ്പുചെ_ഭാഷ&oldid=3733240" എന്ന താളിൽനിന്ന് ശേഖരിച്ചത്