മാപുസോറസ്
ദൃശ്യരൂപം
| മാപുസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്, | |
|---|---|
| Reconstructed skeletons of an adult and juvenile | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Family: | †Carcharodontosauridae |
| Subfamily: | †Giganotosaurinae |
| Genus: | †Mapusaurus Coria & Currie, 2006 |
| Species | |
കാർണോസൌരിയൻ ദിനോസർ ആണ് മാപുസോറസ്. തെറാപ്പോഡ വിഭാഗം ദിനോസർ ആയിരുന്നു ഇവ. പേരിന്റെ അർഥം മണ്ണിന്റെ പല്ലി എന്നാണ്.[1]അർജന്റീനയിലാണ് ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ശരീര ഘടന
[തിരുത്തുക]ഇവയ്ക്കു ഏകദേശം 10.2 മീറ്റർ (33 അടി) നീളവും, 3 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.