മാന പൂൾസ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mana Pools National Park, Sapi and Chewore Safari Area
Zambezi River from Mana Pools
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസിംബാബ്‌വെ Edit this on Wikidata
Area219,600 ha (2.364×1010 sq ft) [1]
മാനദണ്ഡംvii, ix, x
അവലംബം302
നിർദ്ദേശാങ്കം15°45′00″S 29°20′00″E / 15.75°S 29.33333°E / -15.75; 29.33333
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
DesignatedJanuary 3, 2013 [2]

വടക്കൻ സിംബാബ്‍വെയിലെ 219,600 ഹെക്ടർ വിസ്തീർണ്ണമുള്ള വന്യജീവി സംരക്ഷണ മേഖലയും ദേശീയോദ്യാനവുമാണ് മാന പൂൾസ് ദേശീയോദ്യാനം.[3] സിംബാബ്‍വേയിലെ സാംബസി നദിയുടെ നിമ്‍ന്നമേഖലയിലെ വെള്ളപ്പൊക്കത്തിൽപ്പെടുന്ന സമതലം ഓരോ മഴക്കാലത്തിനു ശേഷവും തടാകങ്ങളുടെ വിശാലതയായി മാറുന്നിടത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. തടാകങ്ങൾ ക്രമേണ ഉണങ്ങി ചുരുങ്ങിവരുന്ന സമയത്ത് ഈ പ്രദേശം ജലം കണ്ടെത്തുന്നതിനായി ധാരാളം വലിയ മൃഗങ്ങളെ ആകർഷിക്കുന്നതിനാൽ ഇത് ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ ഗെയിം-വ്യൂ പ്രദേശങ്ങളിൽ ഒന്നായി മാറി.

1984 ൽ സാപി സഫാരി മേഖലയും (118,000 ഹെക്ടർ), ചേവോർ സഫാരി മേഖലയുമായി (339,000 ഹെക്ടർ) ചേർത്ത് ഒറ്റ യൂണിറ്റായി ചേർത്ത് ആകെ 676,600 ഹെക്ടറിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.[4] 2013 ജനുവരി 3 ന് മാന പൂൾസ്, അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു റാംസാർ ചതുപ്പു നിലമായി പ്രഖ്യാപിക്കപ്പെട്ടു.[5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Error: Unable to display the reference properly. See the documentation for details.
  2. "Ramsar List". Ramsar.org. Archived from the original on 9 April 2013. Retrieved 14 April 2013.
  3. Mana Pools National Park, Sapi and Chewore Safari Areas, World Heritage Convention, UNESCO
  4. Mana Pools National Park, Sapi and Chewore Safari Areas, World Heritage Convention, UNESCO
  5. "The Annotated Ramsar List: Zimbabwe". The Ramsar Convention on Wetlands. Archived from the original on 10 May 2013. Retrieved 20 February 2013.
"https://ml.wikipedia.org/w/index.php?title=മാന_പൂൾസ്_ദേശീയോദ്യാനം&oldid=3700346" എന്ന താളിൽനിന്ന് ശേഖരിച്ചത്