മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gulf of Mannar Marine National Park
Dugong.jpg
Map showing the location of Gulf of Mannar Marine National Park
Map showing the location of Gulf of Mannar Marine National Park
Location in Tamil Nadu, India
Map showing the location of Gulf of Mannar Marine National Park
Map showing the location of Gulf of Mannar Marine National Park
Gulf of Mannar Marine National Park (India)
LocationCoastal regions of Thoothukkudi and Ramanathapuram District, Tamil Nadu, India
Nearest cityRameswaram
Coordinates9°07′40″N 79°27′58″E / 9.127823°N 79.466155°E / 9.127823; 79.466155Coordinates: 9°07′40″N 79°27′58″E / 9.127823°N 79.466155°E / 9.127823; 79.466155
Area560 കി.m2 (220 sq mi)
Established1986
Governing bodyTamil Nadu Ministry of Environment and Forests
forests.tn.nic.in/WildBiodiversity/np_gmmnp.html

ഇന്ത്യൻ മഹാസമുദ്രത്തിലെ മാന്നാർ ഉൾക്കടലിലെ 21 ചെറുദ്വീപുകൾ ചേർന്ന ദേശീയോദ്യാനമാണ് മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം. 21 ദ്വീപുകളും അവയെ ചുറ്റിപ്പറ്റിയുള്ള പവിഴപ്പുറ്റുകളും ചേർന്നതാണ് ഈ ദേശീയോദ്യാനം. ഇത് തമിഴ്നാട് തീരത്തുനിന്നും 1 മുതൽ 10 കിലോമീറ്റർ അകലത്തിലായി സ്ഥിതിചെയ്യുന്നു. തൂത്തുക്കുടിക്കും ധനുഷ്കോടിക്കുമിടയിൽ 160 കിലോമീറ്റർ നീളത്തിലാണ് ഈ ദേശീയോദ്യാനം. ഇത് മാന്നാർ ജൈവമണ്ഡലത്തിന്റെ പ്രധാന സ്ഥലമാണ്. ഇതിനുചുറ്റമുള്ള 10 കിലോമീറ്റർ പ്രദേശം മാന്നാർ ജൈവമണ്ഡലത്തിന്റെ ബഫർ പ്രദേശമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു[1]. തീരത്തും സമുദ്രത്തിലുമായി അനേകം തരം ചെടികളും മൃഗങ്ങളും ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. ഈ ദേശീയോദ്യാനത്തിലുള്ള സന്ദർശനം പ്രത്യേകം തയ്യാറാക്കിയ അടിഭാഗം ഗ്ലാസുകൊണ്ട് നിർമ്മിച്ച ബോട്ട്  സവാരിയാണ്[2].

സസ്യജന്തുജാലങ്ങൾ[തിരുത്തുക]

Mangroves
Dugong with tropical fish

സന്ദർശനം[തിരുത്തുക]

അടിഭാഗം ഗ്ലാസുകൊണ്ട് നിർമ്മിച്ച ബോട്ടുകൾ മണ്ഡപം എന്ന സ്ഥലത്ത് ലഭ്യമാണ്. ദ്വീപുകളിലേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു. അടുത്തുള്ള തീവണ്ടിനിലയം മണ്ഡപവും തൂത്തുക്കുടിയുമാണ്

ഇതും കാണുക[തിരുത്തുക]

  • Indian Council of Forestry Research and Education
  • Coral reefs in India

References[തിരുത്തുക]

  1. UNDP (1994). "Conservation and Sustainable-use of the Gulf of Mannar Biosphere Reserve's Coastal Biodiversity" (PDF). UNDP, Project Brief, New York. മൂലതാളിൽ (PDF) നിന്നും 2011-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-15.
  2. Shaunak B Modi (2011). "Gulf of Mannar Marine National Park - Tamil Nadu Forest Dept. (GOMNP)". Gulf of Mannar Biosphere Reserve Trust. ശേഖരിച്ചത് 2007-10-15.