മാനവേന്ദ്ര സിങ്
ദൃശ്യരൂപം
Col. Manvendra Singh | |
---|---|
Member of Parliament for Barmer-Jaisalmer | |
ഓഫീസിൽ 2004-2009 | |
പ്രധാനമന്ത്രി | Manmohan Singh |
മുൻഗാമി | Sona Ram |
പിൻഗാമി | Harish Chaudhary |
Member of Rajasthan Legislative Assembly | |
പദവിയിൽ | |
ഓഫീസിൽ 2013 | |
മണ്ഡലം | Shiv, Barmer |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Jodhpur, Rajasthan, India | 19 മേയ് 1964
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Chitra Singh |
കുട്ടികൾ | Harshini Kumari Rathore (Daughter), Hamir Singh Rathore (Son) |
മാതാപിതാക്കൾ(s) | Jaswant Singh (father) Sheetal Kanwar (mother) |
വസതി | Jodhpur |
As of 14 September, 2006 ഉറവിടം: [1] |
ബിജെപിയുടെ മുതിർന്ന നേതാക്കളിലൊരാളായ ജസ്വന്ത് സിങിൻറെ മകൻ. രജപുത്രർക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാക്കളിലൊരാൾ എന്നത് ഝാൽറാപാഠനിൽ മാനവേന്ദ്ര സിങിന് മുതൽക്കൂട്ടാകുമെന്നാണ് കോൺഗ്രസിൻറെ വിലയിരുത്തൽ. ബിജെപി ടിക്കറ്റിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎയായ മാനവേന്ദ്രസിങ് അടുത്തിടെയാണ് ബിജെപി വിട്ട് കോൺഗ്രസ് പാളയത്തിലെത്തിയത്. [1]