മാധവാനന്ദവിലാസം ഹയർ സെക്കന്ററി സ്കൂൾ
Jump to navigation
Jump to search
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു ഒരു വിദ്യാലയമാണ് എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ എന്ന ചുരുക്ക പേരിൽ അറിയപെടുന്ന മാധവാനന്ദവിലാസം ഹയർ സെക്കന്ററി സ്കൂൾ.
1965-ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഒരു എയ്ഡഡ് സ്ഥാപനമാണ്. എൽ .പി ,യു പി ,ഹൈസ്ക്കൂൾ ,ഹയർ സെക്കൻററി വിഭാഗങ്ങളിലായി 2000 ലേറെ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്