Jump to content

മാത്തൂർ തൊട്ടിപ്പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വശങ്ങളിൽ നിന്നുള്ള ദൃശ്യം.

ഏഷ്യയിലേതന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റുകളിൽ ഒന്നാണ് മാത്തൂർ തൊട്ടിപ്പാലം 8°20′9″N 77°17′41″E / 8.33583°N 77.29472°E / 8.33583; 77.29472 [1]. കന്യാകുമാരി ജില്ലയിൽ തിരുവട്ടാറിൽ നിന്നും 3 കിലോമീറ്റർ അകലെ പറളിയാറിന് കുറുകേ ഇത് സ്ഥിതി ചെയ്യുന്നു. കാർഷിക ജലസേചനാർത്ഥം നിർമ്മിക്കപ്പെട്ട ചിറ്റാർ പട്ടണം കനാലിന്റെ ഭാഗമായി രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്; ഏകദേശം 115 മീറ്റർ പൊക്കത്തിൽ ഒരു കിലോമീറ്റർ നീളത്തിൽ 1966-ലാണ് ഇത് നിർമ്മിച്ചത്.

അവലംബം

[തിരുത്തുക]
  1. http://www.nagercoil.co.in/mathoor-aqueduct.php ശേഖരിച്ച തീയതി 29-07-2012
"https://ml.wikipedia.org/w/index.php?title=മാത്തൂർ_തൊട്ടിപ്പാലം&oldid=3091069" എന്ന താളിൽനിന്ന് ശേഖരിച്ചത്