മാഡിസൺ പെറ്റിസ്
ദൃശ്യരൂപം
മാഡിസൺ പെറ്റിസ് | |
---|---|
![]() പെറ്റിസ് 2015ൽ | |
ജനനം | മാഡിസൺ മിഷേൽ പെറ്റിസ് ജൂലൈ 22, 1998 |
തൊഴിൽ | നടി |
സജീവ കാലം | 2005–ഇതുവരെ |
മാഡിസൺ മിഷേൽ പെറ്റിസ്[1] (ജനനം: ജൂലൈ 22, 1998)[2][3] ഒരു അമേരിക്കൻ അഭിനേത്രിയാണ്. കോറി ഇൻ ദ ഹൗസ് എന്ന ഡിസ്നി ചാനൽ കോമഡി പരമ്പരയിലെ സോഫി മാർട്ടിനെസ്, 2007 ലെ ഗെയിം പ്ലാൻ എന്ന സിനിമയിലെ പെയ്റ്റൺ കെല്ലി, 2011 ലെ കനേഡിയൻ കോമഡി പരമ്പരയായ ലൈഫ് വിത്ത് ബോയ്‌സിലെ അല്ലി ബ്രൂക്സ് എന്നീ വേഷങ്ങളിലൂടെയാണ് അവർ അറിയപ്പെടുന്നത്.
മുൻകാലജീവിതം
[തിരുത്തുക]മാഡിസൺ പെറ്റിസ് 1998 ജൂലൈ 22 ന്[4][5] ടെക്സസിലെ ആർലിംഗ്ടണിൽ[6] സ്റ്റീവന്റെയും മിഷേൽ പെറ്റിസിന്റെയും മകളായി ജനിച്ചു. പിതാവ് ആഫ്രിക്കൻ അമേരിക്കക്കാരനും മാതാവ് ഇറ്റാലിയൻ, ഫ്രഞ്ച്, ഐറിഷ് വംശജയുമായിരുന്നു.[7]
അവലംബം
[തിരുത്തുക]- ↑ Madison Pettis [@MadisonPettis22] (November 8, 2009). "Michelle--not "Angel" like Wikipedia says! LOL! @iamsylena @MadisonPettis22 what is your middle name??" (Tweet). Retrieved July 2, 2016 – via Twitter.
- ↑ "Madison Pettis". Hollywood.com. Retrieved July 3, 2016.
- ↑ Pettis, Madison (2012). "Facebook – Madison Pettis – About". Retrieved July 8, 2012.
- ↑ "Madison Pettis". Hollywood.com. Retrieved July 3, 2016.
- ↑ Pettis, Madison (2012). "Facebook – Madison Pettis – About". Retrieved July 8, 2012.
- ↑ "Barney the launching pad". Los Angeles Times. Associated Press. January 30, 2009. Retrieved July 3, 2016.
A third "Barney" alum, Madison Pettis, a 10-year-old from Arlington, Texas, has appeared in "Seven Pounds" with Will Smith and "The Game Plan" with Dwayne Johnson.
- ↑ Madison Pettis [@MadisonPettis22] (June 12, 2012). "@SwaggybieberJ I <3 this question! Italy, France, Ireland (I am Irish, Italian, French), Australia, Brazil :) xo #AskMadisonPettis22" (Tweet). Archived from the original on November 12, 2013. Retrieved July 2, 2016 – via Twitter.