മാട്ടുത്താവണി (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാട്ടുത്താവണി
സംവിധാനംപവിത്രൻ|പവിത്രൻ
രചനപവിത്രൻ
അഭിനേതാക്കൾരാംകിരൺ

മേനക

മീനാക്ഷി
സംഗീതംദേവ
ഛായാഗ്രഹണംഎസ്.ശ്രീഗണേശൻ
ചിത്രസംയോജനംവി.ടി.വിജയൻ
സ്റ്റുഡിയോARS International
റിലീസിങ് തീയതി
 • 20 ഏപ്രിൽ 2012 (2012-04-20)
രാജ്യംഇന്ത്യ
ഭാഷതമിഴ്

പവിത്രൻ[1] രചനയും സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ഒരു തമിഴ് സിനിമയാണ് മാട്ടുത്താവണി. രാംകിരണും മേനകയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വിമൽ, സൂരി എന്നിവർ സഹനടൻമാരുമാണ്.ഈ സിനിമയുടെ സംഗീതം നിർവ്വഹിച്ചത് ദേവയാണ്.

അഭിനേതാക്കൾ[തിരുത്തുക]

 • രാംകിരൺ
 • സതീഷ്
 • വിമൽ
 • സൂരി
 • പൊന്നമ്പലം
 • മേനക
 • കഥൽ ദണ്ഡപാനി
 • മീനാക്ഷി

നിർമ്മാണം[തിരുത്തുക]

സംവിധായകൻ പവിത്രൻ 2007 മെയ് മാസം  ചിത്രത്തിന്റെ പ്രദർശനം തീരുമാനിച്ചെങ്കിലും  നിയമ തടസ്സംകാരണം അത് മുടങ്ങിപ്പോയി. നടനും രാഷ്ട്രീയക്കാരനുമായ  എം. കെ. മുത്തു 2008ൽ  ഈ സിനിമയിലെ പാട്ടു് റെക്കോർഡ് ചെയ്യുകയും ചെയ്തു.  ദേവ സംഗീതം നിർവ്വഹിച്ച  മാട്ടുത്താവണിയിലെ ഗാനം പരുത്തിവീരൻ സിനിമയിലൂടെ ശ്രദ്ധേയമായ  ലക്ഷ്മിയ അമ്മ ദേവന്റെ രചനയിൽ പാടി.നവംമ്പർ 2009 സംവിധായകൻ പവിത്രൻ ഒരു പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായ് മാധ്യണങ്ങളെ കാണുകയും പുതിയ അഭിനേതാക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. [2][3]

പ്രദർശനം[തിരുത്തുക]

റിലീസ്ചെയ്യുന്ന  തീയതികൾ പതിവായി മാറ്റപ്പെട്ടിരുന്നു.ഓഗസ്റ്റ് 2007ലും  2009 ഏപ്രിലിലും  റിലീസ് ചെയ്യാൻ തീരുമാനിച്ചെങ്കിലും. അത്തരം പദ്ധതികൾ പരാജയപ്പെട്ടു.[4][5] 2012 ഏപ്രിലിൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ മോശമായിരുന്നില്ല.[6]

അവലംബം[തിരുത്തുക]

 1. https://en.wikipedia.org/wiki/Pavithran_(Tamil_film_director)
 2. "Pavithran back with Mattuthavani - Tamil Movie News". Indiaglitz.com. 2007-05-28. ശേഖരിച്ചത് 2014-03-08.
 3. "Friday Fiesta 221010 - Tamil Movie News". Indiaglitz.com. 2010-10-21. ശേഖരിച്ചത് 2014-03-08.
 4. "April release schedule". Sify. 2009-04-01. ശേഖരിച്ചത് 2014-03-08.
 5. "No new releases on April 14!". Sify. 2009-04-14. ശേഖരിച്ചത് 2014-03-08.
 6. "From 'Paruthiveeran' to 'Mattuthavani' - Tamil Movie News". Indiaglitz.com. 2008-04-15. ശേഖരിച്ചത് 2014-03-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാട്ടുത്താവണി_(സിനിമ)&oldid=3151075" എന്ന താളിൽനിന്ന് ശേഖരിച്ചത്