മാഞ്ഞൂർ
ദൃശ്യരൂപം
Manjoor Kuruppanthara | |
---|---|
Village | |
Coordinates: 9°42′0″N 76°30′0″E / 9.70000°N 76.50000°E | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686603 |
Telephone code | 04829- |
വാഹന റെജിസ്ട്രേഷൻ | KL-36 |
Nearest city | Ettumanoor |
Lok Sabha constituency | Kottayam |
Climate | Ave- 30"cel. (Köppen) |
വെബ്സൈറ്റ് | scworg |
കേരളത്തിലെ കോട്ടയം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മാഞ്ഞൂർ. കോട്ടയം നഗരത്തിൽനിന്നും 20 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കോട്ടയം-വൈക്കം ബസ്സ് റൂട്ടിലാണ് മാഞ്ഞൂർ സ്ഥിതിചെയ്യുന്നത്. എറ്റവും അടുത്ത പട്ടണങ്ങൾ കുറവിലങ്ങാടും ഏറ്റുമാനൂരും കടുത്തുരുത്തിയുമാണ്.
ബിഷപ്പ് മാർ മാത്യുമാക്കിലിന്റെ (0 മലബാർ സഭയുടെ കോട്ടയം ഡയസിന്റെ ആദ്യ ബിഷപ്പ്) ജന്മസ്ഥലമാണ് മാഞ്ഞൂർ. സിനിമാ സംവിധായകൻ ദിലീഷ് പോത്തന്റെ ജന്മസ്ഥലവും മാഞ്ഞൂരാണ്. മള്ളിയൂർ മഹാഗണപതിക്ഷേത്രവും മാഞ്ഞൂരാണ് സ്ഥിതിചെയ്യുന്നത്.