മാജുറോ
ദൃശ്യരൂപം
Majuro | |||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Montage of Majuro | |||||||||||||||
| Coordinates: 7°05′N 171°23′E / 7.083°N 171.383°E | |||||||||||||||
| Country | |||||||||||||||
| Island Chain | Ratak Chain | ||||||||||||||
| Founded | 1884 | ||||||||||||||
| സർക്കാർ | |||||||||||||||
| • Mayor | Ladie Jack | ||||||||||||||
| വിസ്തീർണ്ണം | |||||||||||||||
• ആകെ | 9.7 ച.കി.മീ. (3.7 ച മൈ) | ||||||||||||||
| ജനസംഖ്യ (2011) | |||||||||||||||
• ആകെ | 27,797[1] | ||||||||||||||
| സമയമേഖല | UTC+12 (MHT) | ||||||||||||||
| Native languages | Marshallese | ||||||||||||||
ശാന്തസമുദ്രത്തിലെ ദ്വീപസമൂഹ രാഷ്ട്രമായ മാർഷൽ ദ്വീപുകളുടെ തലസ്ഥാനമാണ് അവിടെത്തെ ഏറ്റവും വലിയ നഗരമായ മാജുറോ.(Majuro /ˈmædʒəroʊ/; Marshallese: Mājro [mʲæzʲ(e)rˠo][2]) പസഫിക് സമുദ്രത്തിലെ 64 ദ്വീപുകളടങ്ങിയ ഒരു വലിയ പവിഴ അടോൽ കൂടിയാണിത്. 2011-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 27,797 ആയിരുന്നു.[1] 295 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലഗൂണിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന ഈ അടോളിന്റെ വിസ്തീർണ്ണം 9.7 ചതുരശ്ര കിലോമീറ്റർ ആകുന്നു.
അവലംബം
[തിരുത്തുക]- 1 2 Republic of the Marshall Islands 2011 Census Report (PDF). Noumea: Secretariat of the Pacific Community. 2012. ISBN 978-982-00-0564-8. Archived from the original (PDF) on 2016-09-20. Retrieved 2019-12-22.
- ↑ "M". trussel2.com. Retrieved 29 May 2015.