Jump to content

മാജിദ അൽ മസ്‌രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫലസ്തീനിലെ ഒരു പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്റ്റീൻ (ഡിഎഫ്എൽപി) എന്ന സംഘടനയുടെ പൊളിറ്റ് ബ്യൂറോ അംഗവും[1] [2] ഡിഎഫ്എൽപിയുടെ നബ്ലുസ്‌ ഏരിയ പ്രസിഡന്റുമാണ് .[3]മാജിദ അൽ മസ്‌രി - Majida al-Masri (അറബി: ماجدة المصري, full name: ماجدة محمد حمدي راغب المصري).

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

2006ൽ നടന്ന പാർലമെന്ററി തിരഞ്ഞെടുപ്പിൽ നബ്ലുസ് ഇലക്ട്രൽ ജില്ലയിൽ നിന്ന് മത്സരിച്ച് 14568 വോട്ടുകൾ നേടി. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടില്ല.[3][4] 2009 മെയ് 12ന് സലാം ഫയ്യാദിന്റെ നേതൃത്വത്തിലുള്ള പലസ്റ്റീനിയൻ നാഷണൽ അഥോറിറ്റിയുടെ താൽക്കാലിക മന്ത്രിസഭയിൽ സാമൂഹികകാര്യ മന്ത്രിയായി നിയമിതയായി.

അവലംബം

[തിരുത്തുക]
  1. PA minister 'resigns in protest of UN move' Archived 2014-07-26 at the Wayback Machine. Ma'an News Agency. 2009-10-05.
  2. "Archived copy". Archived from the original on 2011-08-07. Retrieved 2016-01-13.{{cite web}}: CS1 maint: archived copy as title (link)
  3. 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-18. Retrieved 2017-07-16.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2007-01-27. Retrieved 2017-07-16.
"https://ml.wikipedia.org/w/index.php?title=മാജിദ_അൽ_മസ്‌രി&oldid=3640760" എന്ന താളിൽനിന്ന് ശേഖരിച്ചത്