മാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടച്ചു നമ്മുടെതന്നെ വികൃതമായ പ്രതിബിംബം കാണിച്ചുതരുന്ന നോവലാണ് മാജി പൂർണ്ണ ഉറൂബ് നോവൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഈ കൃതി ഹാരിസ് നെന്മേനി ആണ് എഴുതിയത് മാജി ഒരു നോവലും സന്ദേശവും മുന്നറിയിപ്പും ആണ് നടന്നുകൊണ്ടിരിക്കുന്ന പല അവസ്ഥകളെയും ഓർമ്മപ്പെടുത്തുന്നുണ്ട് ജലം ജീവനാണ് എന്ന സത്യമാണ് നോവൽ ആവിഷ്കരിക്കുന്നത് കെട്ട് കാലത്തിൻറെ വികൃതമുഖം ആവർത്തിച്ചു കാണുമ്പോഴും പ്രത്യാശയുടെ താഴ്വാരങ്ങൾ ഇനിയും നഷ്ടമാകാത്ത അസ്തമിക്കാത്ത നന്മയുടെ പ്രഭാതകിരണം ആയി നോവലിൽ ജ്വലിച്ചു നിൽക്കുന്നു നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയമാണ് മാജിയുടെ അന്തർധാര

"https://ml.wikipedia.org/w/index.php?title=മാജി&oldid=3092654" എന്ന താളിൽനിന്ന് ശേഖരിച്ചത്