മാങ്ങായണ്ടി ചെള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാങ്ങായണ്ടി ചെള്ള്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Sternochetus
Species:
S. mangiferae
Binomial name
Sternochetus mangiferae
(Fabricius, 1775)
ഇവയെ കാണുന്ന ഇടങ്ങൾ

മാങ്ങയണ്ടിയിലോ മാങ്ങയുടെ കാമ്പിലോ കണ്ടുവരുന്ന കടും തവിട്ടുനിറത്തിലുള്ള ഒരു ഇടത്തരം ചെള്ളാണ് മാങ്ങായണ്ടി ചെള്ള്. (ശാസ്ത്രീയനാമം: Sternochetus mangiferae). ഈ കീടം ഇന്ത്യൻ മാമ്പഴങ്ങളുടെ വിദേശവിപണിയെ ഒരു സമയത്ത് പ്രതികൂലമായി ബാധിച്ചിരുന്നു. പുളിയുറുമ്പുകൾ ഇവയെ നിയന്ത്രിക്കാൻ വലിയരീതിയിൽ സഹായിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=മാങ്ങായണ്ടി_ചെള്ള്&oldid=3212174" എന്ന താളിൽനിന്ന് ശേഖരിച്ചത്