Jump to content

മാങ്കോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരേന്ത്യയിൽ ഏറെ പ്രചാരമുള്ള ഒരു തരം പലഹാരമാണ് മാങ്കോർ. ഹിന്ദിയിൽ മൂങ്ക് ദാൽ എന്നറിയപ്പെടുന്ന ചെറുപയർ പരിപ്പ് കൊണ്ടാണ് ഇതുണ്ടാക്കുന്നത്. രുചികരമായ ഈ പലഹാരം ഏറെ പ്രചാരത്തിലുള്ളത് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ്.

"https://ml.wikipedia.org/w/index.php?title=മാങ്കോർ&oldid=2303002" എന്ന താളിൽനിന്ന് ശേഖരിച്ചത്