മാക്സ് ആപ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാക്സ് ആപ്പിൾ
Max Apple Jewish Writers You Wish You Knew About 2.09.12 - 6876779797.jpg
Born (1941-10-22) ഒക്ടോബർ 22, 1941  (80 വയസ്സ്)
Grand Rapids, Michigan, U.S.
OccupationShort story writer, novelist, essayist, professor
NationalityAmerican
Alma materUniversity of Michigan
GenreFiction, non-fiction

അമേരിക്കൻ ചെറുകഥാകൃത്തും നോവലിസ്റ്റും ഫിലാഡെൽഫിയയിലെ ദി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ പ്രൊഫസറുമാണ് മാക്സ് ആപ്പിൾ (ജനനം: ഒക്ടോബർ 22, 1941).

ജീവചരിത്രം[തിരുത്തുക]

മാക്സ് ആപ്പിൾ മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്സിൽ ഒരു യഹൂദ കുടുംബത്തിൽ ജനിച്ചു.[1] മിഷിഗൺ സർവകലാശാലയിൽ നിന്ന് ബി.എ. യും (1963) പി.എച്ച്.ഡിയും (1970) ലഭിച്ചു.[2] 29 വർഷം ടെക്സാസിലെ, ഹ്യൂസ്റ്റണിൽ റൈസ് സർവ്വകലാശാലയിൽ മാക്സ് ആപ്പിൾ ക്രിയാത്മക രചനകൾ പഠിപ്പിച്ചു. അവിടെ അദ്ദേഹം ഇംഗ്ലീഷിൽ ഫോക്സ് ചെയർ നടത്തി. റൈസ് സർവ്വകലാശാലയിൽനിന്നും വിരമിച്ചതിനുശേഷം ആപ്പിൾ ഫിലാഡൽഫിയയിലേക്ക് മാറി. ഇപ്പോൾ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ പഠിപ്പിക്കുന്നു.[3] അദ്ദേഹത്തിൻറേതായി നോവലുകളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടതുകൂടാതെ, കെവിൻ ബാക്കൺ അഭിനയിച്ച 'ദി എയർ അപ് ദേർ', 'റൂം മേറ്റ്സ്' (റൂം മേറ്റ്സ്: മൈ ഗ്രാൻറ്ഫാദേർസ് സ്റ്റോറി എന്ന അദ്ദേഹത്തിൻറെ ജീവചരിത്രം അടിസ്ഥാനമാക്കിയുള്ളത്) എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥയും അദ്ദേഹം രചിക്കുകയുണ്ടായി.[4]

ബിബ്ലിയോഗ്രാഫി[തിരുത്തുക]

മാക്സ് ആപ്പിളിൻറെ ഏതാനും രചനകൾ
 • The Oranging of America and Other Stories (1976)
 • Zip: A Novel of the Left and the Right (1978)
 • Free Agents (1984) ISBN 9780060152826
 • The Propheteers (1987) ISBN 9780571148783
 • Roommates: My Grandfather's Story (1994) ISBN 9780446602006
 • I Love Gootie: My Grandmother's Story (1998) ISBN 9780446520744
 • The Jew of Home Depot and Other Stories (Johns Hopkins University Press, 2007) ISBN 978-0-8018-8738-3[n 1]

Notes[തിരുത്തുക]

 1. Here at Google Books.

അവലംബം[തിരുത്തുക]

 1. Taub, Michael; Shatzky, Joel (1997). Contemporary Jewish-American Novelists: A Bio-critical Sourcebook. Greenwood. പുറങ്ങൾ. 8–12. ISBN 978-0313294624.
 2. Profile on Notable Names Database (NNDB)
 3. "An Interview with Writer Max Apple," The Daily Pennsylvanian, Spring 2002 (accessed 4-27-12)
 4. Profile on Internet Movie Database

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാക്സ്_ആപ്പിൾ&oldid=3070688" എന്ന താളിൽനിന്ന് ശേഖരിച്ചത്