മാകേലരാ വിചാരമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ രവിചന്ദ്രികരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മാകേലരാ വിചാരമു

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി മാകേലരാ വിചാരമു
മരുകന്ന ശ്രീരാമചന്ദ്ര
ഞങ്ങൾ എന്തിനു വേവലാതിപ്പെടണം
കാമജനകനായ ശ്രീരാമചന്ദ്ര!
അനുപല്ലവി സാകേത രാജകുമാര
സദ്ഭക്ത മന്ദാര ശ്രീ-കര
ഓ! അയോധ്യയിലെ രാജകുമാര, യഥാർത്ഥ
ഭക്തർക്ക് അഭിവൃദ്ധി നൽകുന്നവനേ
ചരണം ജത കൂർച്ചി നാടക സൂത്രമുനു
ജഗമെല്ല മെച്ചഗ കരമുനനിഡി
ഗതി തപ്പക ആഡിഞ്ചെദവു സുമീ
നത ത്യാഗരാജ ഗിരീശ വിനുത
മഹാനാടകമാകുന്ന ഈ പ്രപഞ്ചത്തിലെ അംഗങ്ങളായ ഞങ്ങളെയൊക്കെ
പാവകളിയിലെപ്പോലെ വിരലുകളാൽ താളത്തിനൊപ്പിച്ച് യാതൊരു
ഭംഗവുമില്ലാതെ ത്യാഗരാജനാൻ ആരാധിക്കപ്പെടുന്നവനും ശിവനാൽ
പ്രകീർത്തിക്കപ്പെടുന്നവനുമായ അങ്ങ് നിയന്ത്രിക്കുന്നു

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാകേലരാ_വിചാരമു&oldid=3524564" എന്ന താളിൽനിന്ന് ശേഖരിച്ചത്