മഹർലൂ തടാകം
ദൃശ്യരൂപം
മഹർലൂ തടാകം | |
---|---|
സ്ഥാനം | south of Shiraz urban |
നിർദ്ദേശാങ്കങ്ങൾ | 29°28′N 52°48′E / 29.467°N 52.800°E |
Type | Seasonal salt lake |
പ്രാഥമിക അന്തർപ്രവാഹം | Dry river, Soltanabad river (seasonal) |
Basin countries | Iran |
ഉപരിതല വിസ്തീർണ്ണം | 600 km2 (230 sq mi) |
പരമാവധി ആഴം | ca. 100 m (330 ft) |
ഉപരിതല ഉയരം | 1,500 m (4,900 ft) |
Islands | none |
അധിവാസ സ്ഥലങ്ങൾ | Shiraz |
മഹർലൂ തടാകം (പേർഷ്യൻ: دریاچه مهارلو) ഇറാനിലെ ഷിറാസ് പ്രദേശത്തെ മലമ്പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു കാലാവസ്ഥാനുസൃത ലവണ തടാകമാണ്.[1] ഷിറാസിന് 27.0 കി.മീ (16.8 മൈൽ) തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ തടാക ജലത്തിലെ ഉപ്പ് പൊട്ടാസ്യവും മറ്റ് ലവണങ്ങളും കൊണ്ട് സമ്പുഷ്ടമാണ്.
അവലംബം
[തിരുത്തുക]- ↑ "FARS Geography and History". Archived from the original on 2017-12-19. Retrieved 2022-09-24.