മഹിള രാഷ്ട്രീയ സംഘ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ വനിതാ സംഘടനയായിരുന്നു മഹിളാ രാഷ്ട്രീയ സംഘ അല്ലെങ്കിൽ മഹിള രാഷ്ട്രീയസംഘം (എംആർഎസ്). ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻഷ്യയിൽ 1928 - ൽ പ്രമുഖ ഇന്ത്യൻ സ്വാതന്ത്രസമരസേനാ നി സുഭാസ് ചന്ദ്ര ബോസ്ൽ, നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലതികാ ബോസ് ആണിത് സ്ഥാപിച്ചത്.സ്ത്രീകളുടെ ഉന്നമനത്തിലൂടെയും സ്വയംപര്യാപ്തയിലൂടെയും മാത്രമെ രാജ്യത്തിനു പുരോഗതി നേടാനാവൂ എന്ന് വിശ്വസിച്ച എംആർഎസ് ഈ ലക്ഷ്യം കൈവരിക്കാൻ വിദ്യാഭ്യാസത്തിനെ സാധിക്കൂ എന്ന് കരുതി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയ ശാക്തീകരണ സ്ഥാപനമാണ്.[1]

അവലംബങ്ങൾ[തിരുത്തുക]

Citations

  1. Forbes (2005), p. 51

Bibliography

  • Forbes, Geraldine Hancock (2005), Women in Colonial India: Essays on Politics, Medicine, and Historiography, Orient Blackswan, ISBN 978-8-18028-017-7
  • Forbes, Geraldine (2008), "Small Acts of Rebellion", എന്നതിൽ Ghosh, Anindita (സംശോധാവ്.), Behind the Veil: Resistance, Women and the Everyday in Colonial South Asia, Springer, ISBN 978-0-23058-367-2
  • Lebra, Joyce (2008), Women Against the Raj: The Rani of Jhansi Regiment, Institute of Southeast Asian Studies, ISBN 978-9-81230-809-2
  • Mohapatra, Padmalaya; Mohanty, Bijoyini (2002), Elite Women of India, APH Publishing, ISBN 978-8-17648-339-1
  • Ray, Bharati (1991), "Women of Bengal: Transformation in Ideas and Ideals, 1900-1947", Social Scientist, 19 (5/6): 3–23, doi:10.2307/3517870, JSTOR 3517870 {{citation}}: Unknown parameter |subscription= ignored (|url-access= suggested) (help)
"https://ml.wikipedia.org/w/index.php?title=മഹിള_രാഷ്ട്രീയ_സംഘ&oldid=2859430" എന്ന താളിൽനിന്ന് ശേഖരിച്ചത്