മഹാ നഖോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
MahaNakhon
120px
MahaNakhon by kylehase.jpg
MahaNakhon (middle at the center) in October 2016
പ്രധാന വിവരങ്ങൾ
സ്ഥിതിComplete
തരംResidential, retail, hotel
സ്ഥാനം114 Naradhiwas Rajanagarindra Road, Bang Rak, Bangkok, Thailand
നിർദ്ദേശാങ്കം13°43′27″N 100°31′42″E / 13.72417°N 100.52833°E / 13.72417; 100.52833Coordinates: 13°43′27″N 100°31′42″E / 13.72417°N 100.52833°E / 13.72417; 100.52833
Current tenantsFreehold
നിർമ്മാണാരംഭം20 June 2011
CompletedApril 2016
Opening29 August 2016
ഉടമPace Development Corporation Plc.
Height
Roof314 m (1,030 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ77
തറ വിസ്തീർണ്ണം150,000 m2 (1,600,000 sq ft)
Design and construction
DeveloperPace Development

മഹാ നഖോൺ (Thai: มหานคร) വിവിധോപയോഗത്തിനുള്ള ആഡംബര അംബരചുംബിയാണ്. തായ്‍ലൻറിലെ ബാങ്കോക്കിൽ, സിലോം/സതോൻ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം 2016 ആഗസ്റ്റിലാണ് പ്രവർത്തനമാരംഭിച്ചത്. 314.2 metres (1,031 ft) ഉയരമുള്ള ഈ കെട്ടിടം തായ്‍ലാൻറിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. ഇതിന് ആകെ 77 നിലകളുണ്ട്.[1]

  1. CTBUH (4 May 2016). "MahaNakhon, Thailand's Tallest Building Completes". Skyscraper Center/CTBUH. ശേഖരിച്ചത് 4 May 2016.
"https://ml.wikipedia.org/w/index.php?title=മഹാ_നഖോൺ&oldid=2439341" എന്ന താളിൽനിന്ന് ശേഖരിച്ചത്