മഹാളി (രോഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തെങ്ങ്, കവുങ്ങ് തുടങ്ങിയവയെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമാണ് മഹാളി. പെൺപൂക്കൾ, പാകമാകാത്ത കായ് എന്നിവ കൊഴിഞ്ഞുപോകുന്നതാണ് മഹാളിയുടെ ലക്ഷണങ്ങൾ. കായിലും പൂവിലുമെല്ലാം ചൂടുവെള്ളം വീണ് പൊള്ളിയത് പോലെയുള്ള ചെറിയ പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുക. ക്രമേണ ഇത് അഴുകലിലേയ്ക്ക് നീങ്ങും. ഫൈറ്റോക്ലോറ എന്ന ഒരു ഫംഗസ് ആണ് ഈ രോഗത്തിന് കാരണം.

"https://ml.wikipedia.org/w/index.php?title=മഹാളി_(രോഗം)&oldid=3411263" എന്ന താളിൽനിന്ന് ശേഖരിച്ചത്