മഹാറാണി ചക്രവർത്തി
ദൃശ്യരൂപം
മഹാറാണി ചക്രവർത്തി | |
---|---|
ജനനം | 1937 |
മരണം | 2015 (വയസ്സ് 77–78) |
ദേശീയത | Indian |
ജീവിതപങ്കാളി(കൾ) | Dr. Debi Prosad Burma |
പുരസ്കാരങ്ങൾ | Y.S Narayan Rao award, J.C Sengupta memorial award |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Genetic engineering, തന്മാത്രാ ജീവശാസ്ത്രം |
ഡോക്ടറൽ വിദ്യാർത്ഥികൾ | Prof. Jahar Kanti Deb |
ഒരു ഭാരതീയ തന്മാത്രാജീവശാസ്ത്രജ്ഞയാണ് മഹാറാണി ചക്രവർത്തി. സങ്കര ഡി എൻ എ നിർമ്മാണമെന്ന വിഷയത്തിൽ ഏഷ്യയിലെത്തന്നെ ആദ്യത്തെ ലബോറട്ടറി കോഴ്സ് നടത്തിയത് അവരുടെ കീഴിലാണ്.[1]
ജീവിതരേഖ
[തിരുത്തുക]1937ൽ ബീഹാറിലെ ഭഗല്പൂരിൽ ജനിച്ചു. പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും കൊൽക്കത്താ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.
പുരസ്കാരങ്ങൾ
[തിരുത്തുക]ജെ.സി നാരായണ റാവു എവോഡും ജെ സി സെൻ ഗുപ്താ മെമ്മോറിയൽ എവോഡും ലഭിച്ചിട്ടുണ്ട്.