മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്
പ്രമാണം:MTNL Logo.svg | |
Formerly | Bombay Telephone Limited |
---|---|
Subsidiary of Bharat Sanchar Nigam Limited[1] | |
Traded as | |
ISIN | INE153A01019 |
വ്യവസായം | Telecommunications |
സ്ഥാപിതം | 1 ഏപ്രിൽ 1986[2] |
സ്ഥാപകൻ | Government of India |
ആസ്ഥാനം | Mahanagar Doorsanchar Sadan, 9, CGO Complex, Lodhi Road, , |
Areas served | |
പ്രധാന വ്യക്തി | P. K. Purwar , ITS (Chairman & MD)[5] |
ഉത്പന്നം | |
വരുമാനം | ![]() |
![]() | |
![]() | |
മൊത്ത ആസ്തികൾ | ![]() |
Total equity | ![]() |
ഉടമസ്ഥൻ | Bharat Sanchar Nigam Limited (100%) |
Number of employees | 3,600 (FY21) |
Subsidiaries | |
വെബ്സൈറ്റ് |
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഭാരതീയ സർക്കാർ വാർത്താവിനിമയ സേവനദാതാവാണ് മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്. മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ എന്നിവടങ്ങളിലാണ് സേവനം നൽകുന്നത്. ആദ്യകാലത്ത് സ്വതന്ത്ര കമ്പനി ആയിട്ടാണ് രൂപീകരിക്കപ്പെട്ടെങ്കിലും 2019 പ്രഖ്യാപിക്കപ്പെട്ട ഉണർവ് പദ്ധതി പ്രകാരം സർക്കാർ ഉടമസ്ഥതയിൽ തന്നെ ഉള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഉപകമ്പനി ആയിട്ട് മാറി ആണ് ഉടമസ്ഥർ[1].
കൂട്ടുകമ്പനികൾ[തിരുത്തുക]
യുണൈറ്റഡ് ടെലികോം ലിമിറ്റഡ്[തിരുത്തുക]
മഹാനഗർ ടെലിഫോൺ മൌറീഷ്യസ് ലിമിറ്റഡ്[തിരുത്തുക]
എം.ടി.എൻ.എൽ. - എസ്.ടി.പി.ഐ. സർവീസസ് ലിമിറ്റഡ്[തിരുത്തുക]
മിലേനിയം ടെലികോം ലിമിറ്റഡ്[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "MTNL to be a BSNL subsidiary". The Hindu. 2019-06-29.
- ↑ "About Us". MTNL Delhi. ശേഖരിച്ചത് 5 April 2019.
- ↑ "Contact Us". MTNL. ശേഖരിച്ചത് 5 April 2019.
- ↑ 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;About Us
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "BSNL CMD P K Purwar takes charge of MTNL". Business Standard. 2020-04-15.
- ↑ 6.0 6.1 6.2 6.3 6.4 "Audited Financial Results of MTNL for FY 2020-21" (PDF). MTNL. ശേഖരിച്ചത് 18 September 2021.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- MTNL Corporate Official site Archived 2005-05-19 at the Wayback Machine.
- MTNL Delhi Official site
- MTNL Mumbai Official site Archived 2009-08-02 at the Wayback Machine.
- MTNL Broadband Discussion Forum Archived 2008-09-12 at the Wayback Machine.