മഹാതീർ മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മഹാതിർ മുഹമ്മദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Yang Amat Berhormat Tun Dr. Mahathir Mohamad SMN DKI (Johor) DK (Kedah) DUK DK (Perlis) SUMW DUNM DUPN SPDK SBS SPMJ DP SSDK SPNS SSAP SPCM SSMT MP

Mahathir in 2018

നിലവിൽ
പദവിയിൽ 
10 May 2018
രാജാവ് Muhammad V
Deputy Wan Azizah
മുൻ‌ഗാമി Najib Razak
പദവിയിൽ
16 July 1981 – 31 October 2003
രാജാവ് Ahmad Shah
Iskandar
Azlan Shah
Ja'afar
Salahuddin
Sirajuddin
Deputy Musa Hitam
Ghafar Baba
Anwar Ibrahim
Abdullah Ahmad Badawi
മുൻ‌ഗാമി Hussein Onn
പിൻ‌ഗാമി Abdullah Ahmad Badawi

നിലവിൽ
പദവിയിൽ 
14 July 2017
നേതാവ് Anwar Ibrahim
മുൻ‌ഗാമി Position established

Leader of the PPBM
നിലവിൽ
പദവിയിൽ 
7 September 2016
പ്രസിഡണ്ട് Muhyiddin Yassin
മുൻ‌ഗാമി Position Established

21st Secretary General of
Non-Aligned Movement
പദവിയിൽ
20 February 2003 – 31 October 2003
മുൻ‌ഗാമി Thabo Mbeki
പിൻ‌ഗാമി Abdullah Ahmad Badawi

പദവിയിൽ
5 March 1976 – 16 July 1981
രാജാവ് Yahya Petra
Ahmad Shah
പ്രധാനമന്ത്രി Hussein Onn
മുൻ‌ഗാമി Hussein Onn
പിൻ‌ഗാമി Musa Hitam

പദവിയിൽ
5 June 2001 – 31 October 2003
രാജാവ് Salahuddin
Sirajuddin
മുൻ‌ഗാമി Daim Zainuddin
പിൻ‌ഗാമി Abdullah Ahmad Badawi
പദവിയിൽ
7 September 1998 – 7 January 1999
രാജാവ് Ja'afar
മുൻ‌ഗാമി Anwar Ibrahim
പിൻ‌ഗാമി Daim Zainuddin

പദവിയിൽ
8 May 1986 – 8 January 1999
രാജാവ് Iskandar
Azlan Shah
Ja'afar
മുൻ‌ഗാമി Musa Hitam
പിൻ‌ഗാമി Abdullah Ahmad Badawi

പദവിയിൽ
1 January 1978 – 16 July 1981
രാജാവ് Yahya Petra
Ahmad Shah
പ്രധാനമന്ത്രി Hussein Onn
മുൻ‌ഗാമി Hamzah Abu Samah
പിൻ‌ഗാമി Ahmad Rithaudden Tengku Ismail

പദവിയിൽ
5 September 1974 – 31 December 1977
രാജാവ് Abdul Halim
Yahya Petra
പ്രധാനമന്ത്രി Abdul Razak Hussein
Hussein Onn
മുൻ‌ഗാമി Mohamed Yaacob
പിൻ‌ഗാമി Musa Hitam

നിലവിൽ
പദവിയിൽ 
10 May 2018
മുൻ‌ഗാമി Nawawi Ahmad
ഭൂരിപക്ഷം 8,893 (2018)

പദവിയിൽ
24 August 1974 – 21 March 2004
മുൻ‌ഗാമി Constituency established
പിൻ‌ഗാമി Mohd Johari Baharum
ഭൂരിപക്ഷം 10,138 (1999)
17,226 (1995)
22,062 (1990)
15,298 (1986)
15,761 (1982)
8,245 (1978)
Unopposed (1974)
ജനനം (1925-07-10) 10 ജൂലൈ 1925 (പ്രായം 94 വയസ്സ്)
Alor Setar, Unfederated Malay States (now Malaysia)
പഠിച്ച സ്ഥാപനങ്ങൾUniversity of Malaya
രാഷ്ട്രീയപ്പാർട്ടി
UMNO (1946–1969, 1972-2008, 2009-2016)
PPBM (2016–present)
ജീവിത പങ്കാളി(കൾ)Tun Dr. Siti Hasmah
കുട്ടി(കൾ)7 (including Marina, Mokhzani and Mukhriz)
വെബ്സൈറ്റ്Official website
ഒപ്പ്
Mahathir Mohamad signature.svg
കുറിപ്പുകൾ

മലേഷ്യൻ പ്രധാനമന്ത്രിയും അറിയപ്പെടുന്ന ഇസ്‍ലാമിക ബുദ്ധിജീവിയുമാണ് മഹാതീർ മുഹമ്മദ്. 1981 ജൂലൈ 16 മുതൽ 2003 ഒക്ടോബർ 31 വരെയുള്ള സുദീർഘമായ രണ്ടു പതിറ്റാണ്ടിലധികം കാലം മലേഷ്യയുടെ പ്രധാനമന്ത്രി പദവി തുടർച്ചയായി അലങ്കരിച്ച അദ്ദേഹം ആധുനിക മലേഷ്യയുടെ പിതാവായി ഗണിക്കപ്പെടുന്നു. 2018 മേയ് 10 ലെ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് അദ്ദേഹം ഒരിക്കൽക്കൂടി മലേഷ്യയുടെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. മഹാതീറിൻറെ ഭരണത്തിൻ കീഴിൽ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും വികസനത്തിലും സാമ്പത്തിക മേഖലയിലുമെല്ലാം മലേഷ്യ കൈവരിച്ച പുരോഗതി ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റുന്ന തരത്തിലുള്ളതായിരുന്നു. [1]

ചേരിചേരാ പ്രസ്ഥാനത്തിൻറെ ഇരുപത്തൊന്നാമത് സെക്രട്ടറി ജനറലായിരുന്ന അദ്ദേഹം മൂന്നാം ലോക രാഷ്ട്രങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയുണ്ടായി. വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

മഹാതീർ അഴിമതിക്ക് കൂട്ടുനിൽക്കുന്നു എന്നാരോപിച്ച് ഉറ്റ അനുയായിയായിരുന്ന അൻവർ ഇബ്രാഹിം മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് ഇദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തിലെ കനത്ത വെല്ലുവിളിയായിരുന്നു. എങ്കിലും തൻറെ പിൻഗാമിയായി അധികാരമേറ്റ നജീബ് തുൻ റസാഖ് വഴി അക്കാലത്ത് മഹാതീർ മലേഷ്യയുടെ രാഷ്ട്രീയ മേഖല നിയന്ത്രിച്ചിരുന്നു. [2]


അവലംബം[തിരുത്തുക]

  1. A Doctor In The House
  2. Faridah Abdul Rashid (2012). Research on the Early Malay Doctors 1900–1957 Malaya and Singapore. Xlibris Corporation. pp. 246–. ISBN 978-1-4691-7243-9.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഹാതീർ_മുഹമ്മദ്&oldid=2893736" എന്ന താളിൽനിന്ന് ശേഖരിച്ചത്