മഹലുകൾ
ദൃശ്യരൂപം
![]() ലക്ഷദ്വീപ് (മിനിക്കോയ്) | 10,259 |
---|---|
മാലദ്വീപുകാർ |
മാലിദ്വീപിയൻ വംശജരായ ഇന്ത്യക്കാരാണ് മഹലുകൾ അഥവാ മഹൽ ജനത. ഇന്തോ ആര്യൻ ഭാഷകളുടെ ദക്ഷിണവിഭാഗത്തിലെ ദിവേഹി ഭാഷയുടെ ഉപഭാഷയായ മഹൽ ഭാഷ സംസാരിക്കുന്ന ജനങ്ങളെ മഹലുകൾ എന്ന് വിളിക്കുന്നു. മാലിദ്വീപിയൻ ജനതയുടെ മൂന്ന് പ്രധാന ഉപവിഭാഗങ്ങളിൽ ഒന്നാണ് മഹലുകൾ. ഇവർ പ്രധാനമായും ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ വസിക്കുന്ന ജനവിഭാഗമാണ്.[1][2]
ഭാഷ
[തിരുത്തുക]ലോകത്ത് കോടാനുകോടി ജനങ്ങൾ കൈകാര്യം ചെയ്തു വരുന്ന ലിപിയുള്ളതും ഇല്ലാത്തതുമായ ആയിക്കെണക്കിന് ഭാഷകളിൽ ഒരു ഭാഷയാണ് മഹൽ (ദിവെഹി).