മസ്ഹർ ഹംസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മസ്ഹർ ഹംസ
ജനനം (1990-06-13) ജൂൺ 13, 1990  (30 വയസ്സ്)
ദേശീയതIndian
തൊഴിൽവസ്ത്രാലങ്കാരം
സജീവ കാലം2013-present

മലയാളസിനിമയിലെ ഒരു വസ്ത്രാലങ്കാരകനാണ് മസ്ഹർ ഹംസ. മലപ്പുറം ജില്ലയിലെ താനൂരിലാണ് മസ്ഹർജനിച്ചത്.

സിനിമയിൽ[തിരുത്തുക]

പരസ്യചിത്രങ്ങൾക്കു വേണ്ടിയാണ്‌ ആദ്യമായി മസ്ഹർ വസ്ത്രാലങ്കാരം നിർ‌വഹിച്ചത്. 2013ൽ സമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചലചിത്രത്തിലൂടെയാണ് മസ്ഹർ ആദ്യമായി സിനിമയിൽ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്.

വസ്ത്രാലങ്കാരം നിർ‌വഹിച്ച ചിത്രങ്ങൾ[തിരുത്തുക]

Year Film Language Director
2013 നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി മലയാളം സമീർ താഹിർ
2014 സെക്കന്റ്സ് Malayalam അനീഷ് ഉപാസന
2014 മസാല റിപ്പബ്ലിക് Malayalam വിഷാക്
2015 ചന്ദ്രേട്ടൻ എവിടെയാ Malayalam സിദ്ധാർഥ് ഭരതൻ
2015 ഉറുമ്പുകൾ ഉറങ്ങാറില്ല Malayalam ജിജു അശോകൻ
2016 കലി Malayalam സമീർ താഹിർ
2016 കമ്മട്ടിപാടം Malayalam രാജീവ് രവി
2016 കിസ്മത്ത് Malayalam ഷാനവാസ് ബാപുട്ടി
2016 ഷാജഹാനും പരീകുട്ടിയും Malayalam ബോബൻ സാമുവൽ
2017 പറവ Malayalam സൗബിൻ സാഹിർ
2017 ദിവാഞ്ചിമൂല ഗ്രാന്റ് പിക്സ് Malayalam അനിൽ രാധാക്രിഷ്ണൻ
2017 ട്രാൻസ് Malayalam അൻവർ റഷീദ്
2017 സുഡാനി ഫ്രം നൈജീരിയ Malayalam സക്കരിയ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മസ്ഹർ_ഹംസ&oldid=2878082" എന്ന താളിൽനിന്ന് ശേഖരിച്ചത്