മസാക്രി ഓഫ് ദ ഇന്നോസെൻറ്സ് (ഗൈഡോ റെനി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Massacre of the Innocents
കലാകാരൻGuido Reni
വർഷം1611[1]
MediumOil on canvas
അളവുകൾ268 cm × 170 cm (106 in × 67 in)
സ്ഥാനംPinacoteca Nazionale di Bologna, Bologna

ബോലോഗ്നയിലെ സാൻ ഡൊമിനിക്കോയിലെ ബസിലിക്കയിൽ 1611-ൽ ഇറ്റാലിയൻ ബറോക്ക് ചിത്രകാരൻ ഗൈഡോ റെനി ചിത്രീകരിച്ച ഒരു പെയിന്റിംഗാണ്, മസാക്രി ഓഫ് ദ ഇന്നോസെൻറ്സ്. ഇപ്പോൾ അതേ നഗരത്തിലെ പിനാകോടെക്ക നാസിയോണേലിലാണ്ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[1]

വിവരണം[തിരുത്തുക]

മത്തായിയുടെ സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന നിഷ്കളങ്കമായ കുട്ടികളുടെ കൂട്ടക്കൊലയുടെ വേദപുസ്തക ഭാഗമാണ് ഈ ചിത്രീകരണം. ആ സമയത്തെ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഈ ചിത്രത്തിൽ കാണിക്കുന്നു. [2]

അവലംബം[തിരുത്തുക]

References
  1. 1.0 1.1 "RENI, Guido." in Benezit Dictionary of Artists, Oxford Art Online, Oxford University Press. Accessed 21 October 2013. http://www.oxfordartonline.com
  2. Spear, Richard E. (2003), "Reni, Guido", Oxford Art Online, Oxford University Press, retrieved 2019-03-23
Sources
  • Wölfflin, Heinrich (1961). Renaissance et baroque. Paris: Gérard Monfort.
  • Salvy, Gérard-Julien (2001). Guido Reni. Gallimard.