മസക ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മസക ജില്ല
ഉഗാണ്ടയിലെ ജില്ലകൾ
ഉഗാണ്ടയിലെ ജില്ലകൾ
ഉഗാണ്ടയിലെ ജില്ലകൾ
Coordinates: 00°22′S 31°42′E / 0.367°S 31.700°E / -0.367; 31.700Coordinates: 00°22′S 31°42′E / 0.367°S 31.700°E / -0.367; 31.700
രാജ്യം ഉഗാണ്ട
മേഖലമദ്ധ്യ മേഖല
തലസ്ഥാനംമസക
Area
 • ഭൂമി1,295.6 കി.മീ.2(500.2 ച മൈ)
ഉയരം1,115 മീ(3,658 അടി)
Population (2012 ഏകദേശം)
 • Total251600
 • സാന്ദ്രത194.2/കി.മീ.2(503/ച മൈ)
സമയ മേഖല(EAT) (UTC+3)
വെബ്‌സൈറ്റ്www.masaka.go.ug

മസക ജില്ല (Masaka District), ഉഗാണ്ടയിലെ മദ്ധ്യമേഖലയിലെ ജില്ലയാണ്. പ്രധാന പട്ടണത്തിലെ 2011ലെ ജനസംഖ്യ 74,100 ആയിരുന്നു.[1] ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 140 കി.മീ പടിഞ്ഞാറായാണ് മസക പട്ടണം സ്ഥിതിചെയ്യുന്നത്. ]].[2] സമുദ്രനിരപ്പിൽ നിന്ന് ജില്ലയുടെ ശരാശരി ഉന്നതി 1115 മീറ്ററാണ്. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ 00 30S, 31 45E ആണ്.

കുറിപ്പുകൾ[തിരുത്തുക]

  1. "Estimated Population of Masaka In 2011" (PDF). Uganda Bureau of Statistics. മൂലതാളിൽ (PDF) നിന്നും 7 July 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 April 2014.
  2. "Road Distance Between Kampala And Masaka With Map". Globefeed.com. ശേഖരിച്ചത് 16 April 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മസക_ജില്ല&oldid=3101796" എന്ന താളിൽനിന്ന് ശേഖരിച്ചത്