മവോർ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mavor Island
Geography
LocationHudson Bay
Coordinates56°05′N 78°52′W / 56.083°N 78.867°W / 56.083; -78.867 (Mavor Island)Coordinates: 56°05′N 78°52′W / 56.083°N 78.867°W / 56.083; -78.867 (Mavor Island)
ArchipelagoBelcher Islands
Canadian Arctic Archipelago
Administration
Demographics
PopulationUninhabited

മവോർ ദ്വീപ് (Mavor Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ ബെൽച്ചെർ ദ്വീപുകളിലെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഹഡ്സൺ ഉൾക്കടലിലാണീ ദ്വീപ് കിടക്കുന്നത്. വടക്കുപടിഞ്ഞാറു ഭാഗത്ത് ഫെയർവെതർ സൗണ്ട് കിടക്കുന്നു.

ഇതിനടുത്ത് താഴെപ്പരയുന്ന ദ്വീപുകളുണ്ട്: ഫെയർ ദ്വീപ്, ജോണീസ് ദ്വീപ്, കാർലി ദ്വീപ്, ലാ ഡ്യൂക്ക് ദ്വീപ്.[1]

അവലംബം[തിരുത്തുക]

  1. "Mavor Island". travelingluck.com. ശേഖരിച്ചത് 2009-08-04.
"https://ml.wikipedia.org/w/index.php?title=മവോർ_ദ്വീപ്&oldid=3335745" എന്ന താളിൽനിന്ന് ശേഖരിച്ചത്