മഴവിൽക്കൂടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഴവിൽക്കൂടാരം
സംവിധാനംസിദ്ദിഖ് ഷെമീർ
നിർമ്മാണംതനൂഫ് കരീം
പി.കെ.ഷംസുദ്ദീൻ
പ്രഭുല്ല ചന്ദ്രൻ
വിതരണംതനൂഫ് ഫിലിംസ് റിലീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

റഹ്മാൻ, ആനി, രാജൻ പി ദേവ്, മാള അരവിന്ദൻ, ഇടവേള ബാബു, സൈനുദ്ദീൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് സിദ്ദിഖ് ഷമീർ കഥയെഴുതി സംവിധാനം ചെയ്ത് 1995ൽ റിലീസിനെത്തിയ മലയാള മ്യൂസിക് ആക്ഷൻ ചലച്ചിത്രമാണ് മഴവിൽക്കൂടാരം.

കഥാസാരം[തിരുത്തുക]

ജിത്തു ( റഹ്മാൻ ) തന്റെ കോളേജ് മേറ്റ് വിനുവുമായി ( ആനി ഷാജി കൈലാസ് ) പ്രണയത്തിലാകുന്നു. തന്റെ സുഹൃത്തിനെ രക്ഷിക്കാൻ അയാൾ മയക്കുമരുന്ന് വ്യാപാരിയെ മർദ്ദിക്കുന്നു. എന്നാൽ അയാൾ ജിത്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുമ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. അയാൾ എങ്ങനെ സാഹചര്യം കൈകാര്യം ചെയ്യുന്നു എന്നതാണ് തുടർന്നുള്ള കഥ .

അഭിനേതാക്കൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഴവിൽക്കൂടാരം&oldid=3705321" എന്ന താളിൽനിന്ന് ശേഖരിച്ചത്