മഴമംഗലം നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംസ്കൃതവും,മലയാളവും തുല്യപാടവത്തോടെ കൈകാര്യം ചെയ്ത നിപുണനായ കവി,ജ്യോതിശാസ്ത്രപണ്ഡിതൻ,ആചാര്യൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനാണ് മഹിഷമംഗലം അഥവാ മഴമംഗലം നമ്പൂതിരി. മഴമംഗലംഭാണം,രാസക്രീസാകാവ്യം,അഷ്ടമംഗല്യപ്രശ്നം എന്നീ സംസ്കൃതകൃതികളും നൈഷധം,രാജരത്നാവലീയം,കൊടിയവിരഹം,ബാണയുദ്ധം എന്നീ നാല് ഭാഷാചമ്പുക്കളും ധാരികവധം ബ്രഹ്മിണിപ്പാട്ടും മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ കൃതികളാണ്.

"https://ml.wikipedia.org/w/index.php?title=മഴമംഗലം_നമ്പൂതിരി&oldid=2778568" എന്ന താളിൽനിന്ന് ശേഖരിച്ചത്