ഉള്ളടക്കത്തിലേക്ക് പോവുക

മലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
05:57, 7 ജൂലൈ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojk (സംവാദം | സംഭാവനകൾ) (വർഗ്ഗം:നെല്ല് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലർ

നെല്ല് വറുത്ത് ഉണ്ടാക്കുന്ന ഉത്‌പന്നമാണ് മലർ. ഇത് ഭക്ഷ്യയോഗ്യമാണ്. പ്രധാനമായും ക്ഷേത്രങ്ങളിലും മറ്റു പൂജകൾക്കും അവശ്യം വേണ്ട വസ്തുവാണ് മലർ.

"https://ml.wikipedia.org/w/index.php?title=മലർ&oldid=1794621" എന്ന താളിൽനിന്ന് ശേഖരിച്ചത്