മല്ലു സ്വരാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലു സ്വരാജ്യം

മുൻ ലോക്സഭാംഗം
ജനനം 1931 (വയസ്സ് 86–87)
സൂര്യാപേട്ട്, നൽഗൊണ്ട, ആന്ധ്രാപ്രദേശ്, ഇന്ത്യ
ഭവനം നൽഗൊണ്ട, ഇന്ത്യ
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.(എം)
ജീവിത പങ്കാളി(കൾ) മല്ലു വെങ്കിട്ട നരസിംഹ റെഡ്ഢി
കുട്ടി(കൾ) മല്ലു ഗൗതം റെഡ്ഢി
മല്ലു നാഗാർജ്ജുൻ റെഡ്ഢി

ആന്ധ്രാപ്രദേശിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അംഗവും സ്വാതന്ത്ര്യസമരപ്രവർത്തകയുമാണ് മല്ലു സ്വരാജ്യം. തെലുങ്കാന സമരത്തിൽ വനിതകളുടെ സേനയെ നയിച്ച് ഗറില്ലാ യുദ്ധത്തിനു നേതൃത്വം നൽകിയവരിൽ ഒരാൾ കൂടിയായിരുന്നു മല്ലു സ്വരാജ്യം. തെലുങ്കാന സമരത്തിൽ പങ്കെടുത്ത മല്ലുവിനെ പിടിച്ചുകൊടുക്കുന്നതിന് സർക്കാർ പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ആന്ധ്രാപ്രദേശിലെ നൽഗൊണ്ട ജില്ലയിൽ 1931 ലാണ് മല്ലു ജനിച്ചത്. ഒരു ജന്മി കുടുംബത്തിലായിരുന്നു അവർ ജനിച്ചത്.[1]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ദ പയനീയേഴ്സ്:മല്ലു സ്വരാജ്യം". ഫ്രണ്ട്ലൈൻ. മേയ്-2008. ശേഖരിച്ചത് 22-ജനുവരി-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=മല്ലു_സ്വരാജ്യം&oldid=1907885" എന്ന താളിൽനിന്നു ശേഖരിച്ചത്