മലേഷ്യയിലെ വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലേഷ്യയിലെ വിദ്യാഭ്യാസം വിദ്യാഭ്യാസമന്ത്രാലയം (Kementerian Pendidikan) ആണു കൈകാര്യം ചെയ്യുന്നത്. ഫെഡറൽ സർക്കറിനാണ് വിദ്യാഭ്യാസച്ചുമതലയുള്ളതെങ്കിലും പ്രാദേശികസർക്കാറുകൾക്കും വിദ്യാഭ്യാസ മന്ത്രാലയമുണ്ട്. ആ പ്രാദേശികസർക്കാറുകൾ അവരുടെ നിയന്ത്രിതപ്രദേശങ്ങളിലെ വിദ്യാഭ്യാസകാര്യങ്ങളെ നിയന്ത്രിക്കുവാൻ അധികാരമുണ്ട്. 1996ലെ വിദ്യാഭ്യാസനിയമം ആണ് പ്രധാനപ്പെട്ട ഭരണഘടനാനിയമം

വിദ്യാഭ്യാസ സംവിധാനം പ്രീസ്കൂൾ വിദ്യാഭ്യാസം, പ്രാഥമികവിദ്യാഭ്യാസം, സെക്കണ്ടറി വിദ്യാഭ്യാസം, പോസ്റ്റ് സെക്കണ്ടറി വിദ്യാഭ്യാസം, തൃതീയ വിദ്യാഭ്യാസം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. മലേഷ്യയിൽ വിദ്യാഭ്യാസം ഒന്നുകിൽ പൊതുവിദ്യാലയങ്ങളിൽ നിന്നു എല്ലാ മലേഷ്യക്കാർക്കും ലഭ്യമായ സൗജന്യമായ ബഹുഭാഷാവിദ്യാഭ്യാസമോ സ്വകാര്യ സ്കൂളുകളിൽനിന്നും ലഭ്യമായ സ്വകാര്യവിദ്യാഭ്യാസമോ വീടുകളിൽ ഇരുത്തി പടിപ്പിക്കുന്ന ഹോം സ്കൂളിങ്ങോ ആകാം. നിയമപരമായി, പ്രാഥമികവിദ്യാഭ്യാസം സൗജന്യമാണ്. റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാൻ, സിങ്കപ്പൂർ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെപോലെ സ്റ്റാൻഡഡൈസ് ചെയ്ത് (മാനകീകരണം നടത്തിയ)മൂല്യനിർണ്ണയന പ്രവർത്തനങ്ങൾ ഇവിടെ പൊതുവേ നടത്തിവരുന്നുണ്ട്. ഇപ്പോൾ, 37 സ്വകാര്യ സർവ്വകലാശാലകളും 20 സർവ്വകലാശാലാ കോളജുകളും 9 വിദേശ സർവ്വകലാശാലാശാഖകളും ചേർന്ന് 414 സ്വകാര്യ കോളജുകൾ പ്രവർത്തിക്കുന്നു.[1]

ചരിത്രം[തിരുത്തുക]

Batu Pahat High School in Johor.
Education Museum in Malacca.
Malacca High School in Malacca, the second oldest recorded high school in Malaysia.

സ്കൂൾ ഗ്രേഡുകൾ[തിരുത്തുക]

Level/Grade Typical age
Preschool
Pre-school playgroup 3–4
Kindergarten 4–6
Primary school
Year 1 7
Year 2 8
Year 3 9
Year 4 10
Year 5 11
Year 6 12
Secondary school
Form 1 13 (or 14 for those who studied one-year transition class "Remove")
Form 2 14 (or 15)
Form 3 15 (or 16)
Form 4 16 (or 17)
Form 5 17 (or 18)
Form 6/Pre-University 18 or above (Available in some schools)
Post-secondary education
Tertiary education (College or University) Ages vary

പ്രീസ്കൂൾ വിദ്യാഭ്യാസം[തിരുത്തുക]

പ്രാഥമിക വിദ്യാഭ്യാസം[തിരുത്തുക]

Peringgit Primary School in Malacca.

സ്കൂൾ തരങ്ങളും പഠനമാദ്ധ്യമവും[തിരുത്തുക]

സെക്കണ്ടറി വിദ്യാഭ്യാസം[തിരുത്തുക]

Chio Min Secondary School, Kulim, Kedah
Chung Hua Secondary School, Miri, Sarawak

പോസ്റ്റ് സെക്കണ്ടറി വിദ്യാഭ്യാസം[തിരുത്തുക]

തൃതീയ വിദ്യാഭ്യാസം[തിരുത്തുക]

Examination performance letter of the STPM examination
Nilai University in Negeri Sembilan.
  • University of Nottingham Malaysia Campus
  • Monash University Malaysia Campus
  • Curtin University, Malaysia
  • Swinburne University of Technology Sarawak Campus
  • Newcastle University Medicine Malaysia (NUMed)
  • University of Southampton Malaysia Campus
  • Heriot-Watt University Malaysia
  • University of Reading Malaysia
  • Xiamen University Malaysia
  • SAE Institute, Australia
  • Raffles Design Institute, Singapore

ബിരുദാനന്തര വിദ്യാഭ്യാസ പരിപാടികൾ[തിരുത്തുക]

പോളിടെക്നിക്സ്[തിരുത്തുക]

Official Name in Malay Acronym Foundation Type Location Link
Politeknik Ungku Omar PUO 1969 Premier Polytechnic (University Status) Ipoh, Perak [1] Archived 2021-04-30 at the Wayback Machine.
Politeknik Sultan Haji Ahmad Shah POLISAS 1976 Conventional Polytechnic Kuantan, Pahang [2]
Politeknik Sultan Abdul Halim Muadzam Shah POLIMAS 1984 Conventional Polytechnic Bandar Darul Aman, Kedah [3]
Politeknik Kota Bharu PKB 1985 Conventional Polytechnic Ketereh, Kelantan [4]
Politeknik Kuching Sarawak PKS 1987 Conventional Polytechnic Kuching, Sarawak [5]
Politeknik Port Dickson PPD 1990 Conventional Polytechnic Si Rusa, Negeri Sembilan [6] Archived 2010-09-15 at the Wayback Machine.
Politeknik Kota Kinabalu PKK 1996 Conventional Polytechnic Kota Kinabalu, Sabah [7] Archived 2020-03-08 at the Wayback Machine.
Politeknik Sultan Salahuddin Abdul Aziz Shah PSA 1997 Premier Polytechnic (University Status) Shah Alam, Selangor [8] Archived 2008-08-28 at the Wayback Machine.
Politeknik Ibrahim Sultan PIS 1998 Premier Polytechnic (University Status) Pasir Gudang, Johor [9] Archived 2018-08-25 at the Wayback Machine.
Politeknik Seberang Perai PSP 1998 Conventional Polytechnic Permatang Pauh, Pulau Pinang [10]
Politeknik Melaka PMK 1999 Conventional Polytechnic Malacca [11] Archived 2020-11-30 at the Wayback Machine.
Politeknik Kuala Terengganu PKKT 1999 Conventional Polytechnic Kuala Terengganu, Terengganu [12]
Politeknik Sultan Mizan Zainal Abidin PSMZA 2001 Conventional Polytechnic Dungun, Terengganu [13]
Politeknik Merlimau PMM 2002 Conventional Polytechnic Merlimau, Malacca [14]
Politeknik Sultan Azlan Shah PSAS 2002 Conventional Polytechnic Behrang, Perak [15]
Politeknik Tuanku Sultanah Bahiyah PTSB 2002 Conventional Polytechnic Kulim, Kedah [16]
Politeknik Sultan Idris Shah PSIS 2003 Conventional Polytechnic Sungai Air Tawar, Selangor [17]
Politeknik Tuanku Syed Sirajuddin PTSS 2003 Conventional Polytechnic Ulu Pauh, Perlis [18]
Politeknik Muadzam Shah PMS 2003 Conventional Polytechnic Bandar Muadzam Shah, Pahang [19] Archived 2018-03-26 at the Wayback Machine.
Politeknik Mukah Sarawak PMU 2004 Conventional Polytechnic Mukah, Sarawak [20]
Politeknik Balik Pulau PBU 2007 Conventional Polytechnic Balik Pulau, Pulau Pinang [21] Archived 2018-09-29 at the Wayback Machine.
Politeknik Jeli PJK 2007 Conventional Polytechnic Jeli, Kelantan [22]
Politeknik Nilai PNS 2007 Conventional Polytechnic Negeri Sembilan [23] Archived 2020-10-09 at the Wayback Machine.
Politeknik Banting PBS 2007 Conventional Polytechnic Kuala Langat, Selangor [24]
Politeknik Mersing PMJ 2008 Conventional Polytechnic Mersing, Johor [25] Archived 2016-07-13 at the Wayback Machine.
Politeknik Hulu Terengganu PHT 2008 Conventional Polytechnic Kuala Berang, Terengganu [26]
Politeknik Sandakan PSS 2009 Conventional Polytechnic Sandakan, Sabah [27]
Politeknik METrO Kuala Lumpur PMKL 2011 METrO Polytechnic Setiawangsa, Kuala Lumpur [28] Archived 2016-03-12 at the Wayback Machine.
Politeknik METrO Kuantan PMKU 2011 METrO Polytechnic Kuantan, Pahang [29]
Politeknik METrO Johor Bahru PMJB 2011 METrO Polytechnic Johor Bahru, Johor [30]
Politeknik METrO Betong PMBS 2012 METrO Polytechnic Betong, Sarawak [31]
Politeknik METrO Tasek Gelugor PMTG 2012 METrO Polytechnic Butterworth, Pulau Pinang [32]
Politeknik Tun Syed Nasir Syed Ismail PTSN 2013 Conventional Polytechnic Muar, Johor [33] Archived 2016-08-21 at the Wayback Machine.

മറ്റു തരം സ്കൂളുകൾ[തിരുത്തുക]

ഇസ്ലാമിക് മതപാഠശാലകൾ[തിരുത്തുക]

ചൈനീസ് സ്വതന്ത്ര ഹൈസ്കൂളുകൾ[തിരുത്തുക]

അന്താരാഷ്ട്ര സ്കൂളുകൾ[തിരുത്തുക]

HELP International School in Selangor.

സ്കൂൾ യൂണിഫോമുകൾ[തിരുത്തുക]

വിദ്യാഭ്യാസനയം[തിരുത്തുക]

മലേഷ്യൻ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ[തിരുത്തുക]

This image from the National Archives UK: "Primary education is available throughout Malaya in Tamil, Chinese, and Malay, while children of all races attend the English schools which take them to School Certificate standard. Here is a mixed class in a Kuala Lumpur college."

ഭാഷ[തിരുത്തുക]

ലിംഗം[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

  • Ministry of Education
  • Ministry of Higher Education
  • Malaysian Qualifications Agency
  • Malaysian Qualifications Framework
  • Department of Skills Development
  • Lists of universities and colleges by country
  • Early Intervention Centres in Malaysia

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. "Malaysia bans opening of new universities". Investvine.com. 12 February 2013. Archived from the original on 2019-03-17. Retrieved 13 February 2013.