മലുകു ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലുകു ദ്വീപുകൾ
Maluku Islands en.png
Geography
Location ദക്ഷിണപൂർവ്വേഷ്യ
Coordinates 3°9′S 129°23′E / 3.150°S 129.383°E / -3.150; 129.383
Total islands ~1000
Major islands ഹൽമാഹെര, സെറാം, ബുരു, ആംബോൺ, ടെർനേറ്റ്, ടിഡോറെ, ആരു ദ്വീപുകൾ, കായി ദ്വീപുകൾ
Area 74,505 km2 (28,767 sq mi)
Highest elevation 3,027
Highest point ബിനൈയ
Administration
ഇന്തോനേഷ്യ
പ്രവിശ്യ മലുകു, വടക്കൻ മലുകു
Largest settlement ആംബോൺ
Demographics
Population 1,895,000 (2000)
Ethnic groups അൽ‌ഫർ, നുവാവുലു, മനുസേല
ഇന്തോനേഷ്യയിൽ മലുകു ദ്വീപുകളുടെ സ്ഥാനം

ഇന്തോനേഷ്യയുടെ ഭാഗമായ ഒരു ദ്വീപസമൂഹമാണ് മലുകു ദ്വീപുകൾ അല്ലെങ്കിൽ മൊളുക്കാസ് /məˈlʌkəz/ എന്നറിയപ്പെടുന്നത്. മൊളുക്ക സീ കൊളിഷൻ മേഖലയ്ക്കുള്ളിൽ ഹിമാലയൻ ടെക്ടോണിക് പ്ലേറ്റിനുള്ളിലാണ് മലുകു ദ്വീപുകളുടെ സ്ഥാനം. സുലവേസിക്ക് കിഴക്കും, ന്യൂ ഗിനിയയ്ക്ക് പടിഞ്ഞാറും, തിമോറിന് വടക്കും കിഴക്കും വശങ്ങളിലായുമാണ് ഈ ദ്വീപുക‌ൾ സ്ഥിതി ചെയ്യുന്നത്. ചൈ‌നക്കാരും യൂറോപ്യന്മാരും സ്പൈസ് ദ്വീപുകൾ എന്നാണ് ഈ ദ്വീപുകളെ പണ്ട് വിളിച്ചിരുന്നത്.

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

പൊതുവായവ[തിരുത്തുക]

 • Andaya, Leonard Y. (1993). The World of Maluku: Eastern Indonesia in the Early Modern Period. Honolulu: University of Hawai'i Press. ISBN 0-8248-1490-8.
 • Bellwood, Peter (1997). Prehistory of the Indo-Malaysian archipelago. Honolulu: University of Hawai'i Press. ISBN 0-8248-1883-0.
 • Donkin, R. A. (1997). Between East and West: The Moluccas and the Traffic in Spices Up to the Arrival of Europeans. American Philosophical Society. ISBN 0-87169-248-1.
 • Milton, Giles (1999). Nathaniel's Nutmeg. London: Sceptre. ISBN 978-0-340-69676-7.
 • Monk, Kathryn A., Yance De Fretes, Gayatri Reksodiharjo-Lilley (1997). The Ecology of Nusa Tenggara and Maluku. Singapore: Periplus Press. ISBN 962-593-076-0.
 • Van Oosterzee, Penny (1997). Where Worlds Collide: The Wallace Line. Ithaca: Cornell University Press. ISBN 0-8014-8497-9.
 • Wallace, Alfred Russel (2000; originally published 1869). The Malay Archipelago. Singapore: Periplus Press. ISBN 962-593-645-9.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • George Miller (editor), To The Spice Islands And Beyond: Travels in Eastern Indonesia, Oxford University Press, 1996, Paperback, 310 pages, ISBN 967-65-3099-9
 • Severin, Tim The Spice Island Voyage: In Search of Wallace, Abacus, 1997, paperback, 302 pages, ISBN 0-349-11040-9
 • Bergreen, Laurence Over the Edge of the World, Morrow, 2003, paperback, 480 pages
 • Muller, Dr. Kal Spice Islands: The Moluccas, Periplus Edirions, 1990, paperback, 168 pages, ISBN 0-945971-07-9

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 2°00′S 128°00′E / 2.000°S 128.000°E / -2.000; 128.000

"https://ml.wikipedia.org/w/index.php?title=മലുകു_ദ്വീപുകൾ&oldid=2012496" എന്ന താളിൽനിന്നു ശേഖരിച്ചത്