മലാൻ ദേശീയോദ്യാനം

Coordinates: 17°34′5″S 145°33′12″E / 17.56806°S 145.55333°E / -17.56806; 145.55333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലാൻ ദേശീയോദ്യാനം
Queensland
മലാൻ ദേശീയോദ്യാനം is located in Queensland
മലാൻ ദേശീയോദ്യാനം
മലാൻ ദേശീയോദ്യാനം
Nearest town or cityRavenshoe
നിർദ്ദേശാങ്കം17°34′5″S 145°33′12″E / 17.56806°S 145.55333°E / -17.56806; 145.55333
സ്ഥാപിതം2005
വിസ്തീർണ്ണം2,473 hectares (6,110 acres)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

മലാൻ ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ്ലാന്റിലെ ടേബിൾ ലാന്റ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. പ്രാധാന്യമുള്ള സസ്യ-ജന്തുജാലങ്ങളെ സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. [1] ഈ മേഖലകൾ മുൻപ് അറിയപ്പെട്ടിരുന്നത് ഡിറാൻ സ്റ്റേറ്റ് ഫോറ്സ്റ്റ് എന്നായിരുന്നു. [1] ഈ ദേശീയോദ്യാനം ടുലി ഗോർജ് ദേശിയോദ്യാനത്തിനും മൗണ്ട് ഫിഷർ ഫോറസ്റ്റ് റിസർവ്വിനും സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.

ഫിഷർ പർവ്വതം ഈ ദേശീയോദ്യാനത്തിനുള്ളിലാണുള്ളത്. ഇത് ക്യൂൻസ്ലാന്റിലെ ഏറ്റവും ഉഅയരം കൂടിയ മൂന്നാമത്തെ പർവ്വതവും വടക്കൻ ആസ്ത്രേലിയയിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതവുമാണ്. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Malaan National Park Management Statement 2013" (PDF). Department of National Parks, Recreation, Sport and Racing. Archived from the original (PDF) on 2014-09-03. Retrieved 28 August 2014.
"https://ml.wikipedia.org/w/index.php?title=മലാൻ_ദേശീയോദ്യാനം&oldid=3640516" എന്ന താളിൽനിന്ന് ശേഖരിച്ചത്