മലവൂരം
ദൃശ്യരൂപം
| മലവൂരം | |
|---|---|
| ഇലകൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | P. reticulatum |
| Binomial name | |
| Pterospermum reticulatum Wight & Arn. | |
20 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് മലയൂരം എന്നും അറിയപ്പെടുന്ന മലവൂരം. (ശാസ്ത്രീയനാമം: Pterospermum reticulatum). പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശ വൃക്ഷമാണ്[1]. വംശനാശഭീഷണി നേരിടുന്നു[2]. വഴിയോരങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-25.
- ↑ http://www.iucnredlist.org/details/31172/0
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Archived 2012-10-14 at the Wayback Machine കാണുന്ന ഇടങ്ങൾ
- [പ്രവർത്തിക്കാത്ത കണ്ണി] ഒരു നല്ല ചിത്രം ഇവിടെ കാണാം
- [പ്രവർത്തിക്കാത്ത കണ്ണി] ചിത്രങ്ങൾ