മലയൻ (ചിത്രശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയൻ
Malayan UN.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Megisba
വർഗ്ഗം: M. malaya
ശാസ്ത്രീയ നാമം
Megisba malaya
(Horsfield, 1828)
പര്യായങ്ങൾ

Lycaena malaya Horsfield, 1828

ദക്ഷിണ ഏഷ്യയിൽ കാണപ്പെടുന്ന ചെറിയിരു പൂമ്പാറ്റയാണ് മലയൻ (Malayan). ശാസ്ത്രനാമം: Megisba malaya. ശ്രീലങ്ക മുതൽ തെക്കേ ഇന്ത്യതൊട്ട് ബംഗാള് വരെയുള്ള പ്രദേശങ്ങളിലും ആസാമിലും മ്യാൻമറിലും ഈ ശലഭത്തെ കണ്ടുവരുന്നു.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലയൻ_(ചിത്രശലഭം)&oldid=2000000" എന്ന താളിൽനിന്നു ശേഖരിച്ചത്