Jump to content

മലയാള ചിന്തകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള ചിന്തകൾ
കർത്താവ്വി.കെ. ഹരിഹരനുണ്ണിത്താൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് 2012

വി.കെ. ഹരിഹരനുണ്ണിത്താൻ രചിച്ച ഭാഷാ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരമാണ് മലയാള ചിന്തകൾ. 2012 ലെ ഭാഷാ ശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

ഉള്ളടക്കം

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് 2012

അവലംബം

[തിരുത്തുക]
  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=മലയാള_ചിന്തകൾ&oldid=3640477" എന്ന താളിൽനിന്ന് ശേഖരിച്ചത്