ഉള്ളടക്കത്തിലേക്ക് പോവുക

മലയാളകവിതകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലയാള കവിത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളകവിതകളുടെ പട്ടിക

പുസ്തകത്തിന്റെ പേര്എഴുതിയത്ആദ്യം പ്രസിദ്ധീകരിച്ചത്പ്രസാധകർപേജ്
അയ്യപ്പൻ്റെ കവിതകൾഎ അയ്യപ്പൻ2011ഡി സി ബുക്സ് കോട്ടയം964
വയലാർ കൃതികൾവയലാർ രാമവർമ്മ1976, 1995എസ് പി സി എസ്, ഡി സി ബുക്സ്1036
കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതികൾകുഞ്ചൻനമ്പ്യാർ1989കറന്റ് ബുക്സ് കോട്ടയം1300
ഇടശ്ശേരിക്കവിതകൾഇടശ്ശേരി1988മാതൃഭൂമി ബുക്സ്814
ഉള്ളൂർക്കവിതകൾഉള്ളൂർ എസ് പരമേശ്വരയ്യർ2010ഡി സി ബുക്സ് കോട്ടയം1376
ഹൃദയസരസ്സ് 1001 ഗാനങ്ങൾശ്രീകുമാരൻതമ്പി2005ഡി സി ബുക്സ് കോട്ടയം623
ജി. യുടെ കവിതകൾജി. ശങ്കരപ്പിള്ള1999ഡി സി ബുക്സ് കോട്ടയം1336
അക്കിത്തം തിരഞ്ഞെടുത്ത കവിതകൾഅക്കിത്തം അച്ചുതൻ നമ്പൂതിരി2009ഡി സി ബുക്സ് കോട്ടയം656
സുഗതകുമാരിയുടെ കവിതകൾ സമ്പൂർണ്ണംസുഗതകുമാരി2006ഡി സി ബുക്സ് കോട്ടയം1022
കടമ്മനിട്ടയുടെ കവിതകൾകടമ്മനിട്ട രാമകൃഷ്ണൻ1980ഡി സി ബുക്സ് കോട്ടയം300
ചെമ്മനത്തിന്റെ കവിതകൾചെമ്മനം ചാക്കോ----ഡി സി ബുക്സ് കോട്ടയം----
ആശാന്റെ പദ്യകൃതികൾകുമാരനാശാൻ----ഡി സി ബുക്സ് കോട്ടയം-----
ബാലാമണിയമ്മയുടെ കവിതകൾബാലാമണിയമ്മ2005മാതൃഭൂമി ബുക്സ്760
വൈലോപ്പിള്ളിയുടെ കൃതികൾ സമ്പൂർണ്ണംവൈലോപ്പിള്ളി ശ്രീധരമേനോൻ----കറന്റ് ബുക്സ് തൃശ്ശൂർ----
ഒ എൻ വി കവിതകൾ ബൃഹത്സമാഹാരംഒ എൻ വി കുറുപ്പ്2001ഡി സി ബുക്സ് കോട്ടയം1400
ചങ്ങമ്പുഴക്കവിതകൾ 1, 2ചങ്ങമ്പുഴ കൃഷ്ണപിള്ള2004ഡി സി ബുക്സ് കോട്ടയം----
തിരഞ്ഞെടുത്ത കവിതകൾപി കുഞ്ഞിരാമൻ നായർ2006ഡി സി ബുക്സ് കോട്ടയം815
കക്കാടിന്റെ കവിതകൾഎൻ എൻ കക്കാട്2002മാതൃഭൂമി ബുക്സ്591
"https://ml.wikipedia.org/w/index.php?title=മലയാളകവിതകളുടെ_പട്ടിക&oldid=4549494" എന്ന താളിൽനിന്ന് ശേഖരിച്ചത്