മലയാളിയുടെ രാത്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലയാളിയുടെ രാത്രികൾ
Cover
പുറംചട്ട
കർത്താവ്കെ.സി. നാരായണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
2004 ജൂൺ 22
ഏടുകൾ145

കെ.സി. നാരായണൻ രചിച്ച ഗ്രന്ഥമാണ് മലയാളിയുടെ രാത്രികൾ. 2003-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

വി.ടി., പി., ആർ.രാമചന്ദ്രൻ, ആറ്റൂർ, ആനന്ദ്‌, സി.ആർ.പരമേശ്വരൻ, എൻ.എസ്‌.മാധവൻ, വൈലോപ്പിളളി, സുഗതകുമാരി, സി.വി.രാമൻപിളള, എന്നിവരുടെ എഴുത്തിനെക്കുറിച്ചുള്ള വിശകലനമാണ് ഈ ഗ്രന്ഥത്തിന്റെ വിഷയം[3].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലയാളിയുടെ_രാത്രികൾ&oldid=2224994" എന്ന താളിൽനിന്ന് ശേഖരിച്ചത്