മലയാളശൈലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിരൂപകനും ഭാഷാപണ്ഡിതനുമായിരുന്ന കുട്ടികൃഷ്ണമാരുടെ കൃതിയാണ് മലയാളശൈലി. 1940-കളിൽ പ്രസിദ്ധീകരിച്ച ഈ കൃതി മലയാളത്തിലെ ശൈലീസംബന്ധമായ പ്രാമാണികഗ്രന്ഥമായി ഗണിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=മലയാളശൈലി&oldid=2854746" എന്ന താളിൽനിന്ന് ശേഖരിച്ചത്